CHANGARAMKULAM
പൊൽപ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ചങ്ങരംകുളം: പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി ഗണപതിഹോമം മറ്റുവിശേഷാല്‍പൂജകള്‍ക്കു ശേഷം ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി കൊടിയേറ്റി . മാര്‍ച്ച് 7 തിങ്കളാഴ്ചയാണ് കുംഭഭരണി താലപ്പൊലി മഹോത്സവം
