EDAPPALLocal news

കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വ ത്തിൽ SSLC, +2 വിജയികളെ ആദരിച്ചു

എടപ്പാൾ: പൊൻകുന്ന് പന്ത്രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കഴിഞ്ഞ അദ്യായന വർഷത്തെ SSLC, +2 വിജയികർക്കുള്ള വിദ്യാർത്ഥികൾക്ക് ആയി സംഘടിപ്പിച്ച അനുമോദന ചടങ്ങ് എൻ.വി. പ്രേമ മോഹൻ ഉൽഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ. ഹൈദരാലി യുടെ അദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആഷിഫ് , ജയരാജൻ കൊലൊളമ്പ് , കെ.രാജീവ്, വി.ടി. ഷെബീർ ഹംസത്ത് തറക്കൽ, രാജൻ, ഹരിഹരൻ ,കെ. പ്രമോദ്. സി.പി.അബൂബക്കർ , പ്രദീഷ് ടി എൻ , കെ.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button