KERALA

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു. യാത്രക്കാരനിൽ നിന്ന് രണ്ടേമുക്കാൽ കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. ബഹ്റൈനിൽ നിന്ന് എത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്. 2 മാസത്തിനിടെ കരിപ്പൂരിൽ 14 കോടിയുടെ സ്വർണമാണ് പൊലീസ് പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button