Categories: POLITICS

നാളെ നടക്കുന്ന വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കുക : ഫ്രറ്റേണറ്റി മൂവ്മെന്റ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഡോ.അഹ്സൻ അലി ഇ എം

&NewLine;<p class&equals;"wp-block-paragraph">വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ആർ&period;എസ്&period;എസ്&period;പദ്ധതിയായ പി&period;എം&period;ശ്രീയിൽ ഒപ്പുവെക്കുകയും പുത്തൻ വിദ്യാഭ്യാസ നയമുൾപ്പടെയുള്ള സംഘ് പരിവാർ താൽപര്യങ്ങൾക്ക് മുമ്പിൽ കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ അടിയറവ് വെക്കുകയും ചെയ്ത സംസ്ഥാന സർക്കാറിനെതിരെയും&comma; രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന കേന്ദ്ര സർക്കാർ അജണ്ടകൾക്കെതിരെയുമാണ് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹിന്ദുത്വ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കി മോദി സർക്കാർ രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്&period;<br>പ്രധാനമന്ത്രിയുടെ പേരും &comma;ഫോട്ടോയും സ്ഥാപിച്ച്&comma; ഗാന്ധിക്കും&comma;നെഹ്റുവിനും &comma; അംബേദ്ക്കറിനുമൊന്നുമിടമില്ലാത്ത&comma; സ്വാതന്ത്ര സമര ചരിത്രവും&comma; ധീര ദേശാഭിമാനികളുമെല്ലാം വിസ്മരിക്കപ്പെടുന്ന&comma; മുഗൾ ചരിത്രമുൾപ്പടെയുള്ള രാജ്യത്തിന്റെ മനോഹരമായ പൂർവ്വ ചരിത്രങ്ങളും&comma; നിർമ്മിതികളും വെട്ടിമാറ്റുന്ന ആർ&period;എസ്&period;എസ്&period; പദ്ധതികളിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓർക്കാനിഷ്ടപ്പെടാത്ത പൂർവ്വകാല വർണ്ണാശ്രമ വ്യവസ്ഥയിലേക്ക് നമ്മുടെ നാടിനെ തിരിച്ചു കൊണ്ട് പോകാൻ സംഘ്പരിവാർ വിദ്യാഭ്യാസ മേഖലയെ കരുവാക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തരം ഭരണകൂട താൽപര്യങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പി എം ശ്രീ&comma; NEP കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഫണ്ട് തടയുന്ന കേന്ദ്രസർക്കാർ നടപടിയെ ചെറുക്കുക&comma; എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒക്ടോബർ 29ന് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്നത്തെ ദിവസം പൊന്നാനി മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളും പഠിപ്പു മുടക്കിയും&comma; നിയോജക മണ്ഡലത്തിലെ പ്രിയപ്പെട്ട അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കാതെയും ഈ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ്‌ ഡോ&period;അഹ്സൻ അലി ഇ എം ആവിശ്യപ്പെട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

7 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

7 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

7 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

9 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

9 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

15 hours ago