Categories: CHANGARAMKULAM

നാടൻ കൊയ്ത്തുപാട്ടിന്റെ താളമേളത്തോടെ കർഷക കൂട്ടായ്മയുടെ കൊയ്ത്തുത്സവം നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1024x222&period;jpg" alt&equals;"" data-id&equals;"12904" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&sol;img-20220207-wa0024&sol;" class&equals;"wp-image-12904"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon;കാലടി പഞ്ചായത്തിലെ മുതിർന്ന കർഷകനായ പുന്നൂർ പടിക്കൽ കുട്ട്യമ്പിയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ നരിപ്പറമ്പ് പാടത്ത് ചെയ്ത നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം വാർഡ് മെമ്പർ ലെനിൻ അധ്യക്ഷതയിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം ഉദ്ഘാടനം ചെയ്തു&period; കൃഷി ഓഫീസർ&comma; ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീഷ്&comma; വാർഡ് മെമ്പർ സലീന&comma;പരിസ്ഥിതി സംഘം ജില്ലാ കോഡിനേറ്റർ കുറ്റിപ്പുറം ലത്തീഫ്&comma; കാലടി സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദ്രമോഹൻദാസ്&period;സിഎച്ച് ഹുസൈൻ എന്നിവർ സംസാരിച്ചു&period; ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു&period; കൂട്ടായ്മയുടെ ഭാരവാഹികളായ കുട്ടമ്പി സുരേഷ് ബാബു&comma; ഷറഫുദ്ദീൻ&comma; ചേലേപറമ്പിൽ ബാവ&comma; ചേലേപറമ്പിൽ മാനു&comma; ആനേക്കുന്നത് വേലായുധൻ&comma; കോർമൻ&comma;ഷംസുദ്ദീൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി ശ്രീ മുളക്കൽ സുകുമാരൻ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ്…

1 hour ago

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…

1 hour ago

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

1 hour ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

2 hours ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

3 hours ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

3 hours ago