Categories: Local newsPONNANI

നാക് അക്രഡിറ്റേഷനിൽ പൊന്നാനി എം.ഇ.എസ് കോളജിന് ഉയർന്ന ഗ്രേഡ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;IMG-20211124-WA0071-1024x1024&period;jpg" alt&equals;"" data-id&equals;"7694" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;IMG-20211124-WA0071&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;7694" class&equals;"wp-image-7694"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&colon; എം&period;&ZeroWidthSpace;ഇ&period;&ZeroWidthSpace;എ&ZeroWidthSpace;സ് പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി കോ&ZeroWidthSpace;ള&ZeroWidthSpace;ജി&ZeroWidthSpace;ന് ദേ&ZeroWidthSpace;ശീ&ZeroWidthSpace;യ അ&ZeroWidthSpace;ക്രി&ZeroWidthSpace;ഡ&ZeroWidthSpace;റ്റേ&ZeroWidthSpace;ഷ&ZeroWidthSpace;ൻ ആ&ZeroWidthSpace;ൻ&ZeroWidthSpace;ഡ്&ZeroWidthSpace; അ&ZeroWidthSpace;സ&ZeroWidthSpace;സ്മെൻറ് കൗ&ZeroWidthSpace;ൺ&ZeroWidthSpace;സി&ZeroWidthSpace;ൽ അ&ZeroWidthSpace;ക്രി&ZeroWidthSpace;ഡി&ZeroWidthSpace;റ്റേ&ZeroWidthSpace;ഷ&ZeroWidthSpace;നി&ZeroWidthSpace;ൽ എ &ZeroWidthSpace;പ്ല&ZeroWidthSpace;സ് ഗ്രേ&ZeroWidthSpace;ഡ് ല&ZeroWidthSpace;ഭി&ZeroWidthSpace;ച്ചു&period;<br>3&period;46 ആ&ZeroWidthSpace;ണ് കോ&ZeroWidthSpace;ള&ZeroWidthSpace;ജി&ZeroWidthSpace;ന് ല&ZeroWidthSpace;ഭി&ZeroWidthSpace;ച്ച സ്കോ&ZeroWidthSpace;ർ&period; എം&period;&ZeroWidthSpace;ഇ&period;&ZeroWidthSpace;എ&ZeroWidthSpace;സ് കോ&ZeroWidthSpace;ള&ZeroWidthSpace;ജു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലെ ഏ&ZeroWidthSpace;റ്റ&ZeroWidthSpace;വും ഉ&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;ന്ന സ്കോ&ZeroWidthSpace;റാ&ZeroWidthSpace;ണി&ZeroWidthSpace;ത്&period; 15&comma; 16 തീ&ZeroWidthSpace;യ&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു കോ&ZeroWidthSpace;ള&ZeroWidthSpace;ജി&ZeroWidthSpace;ലെ നാ&ZeroWidthSpace;ക് പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന&period; ഒ&ZeroWidthSpace;റീ&ZeroWidthSpace;സ ബെ&ZeroWidthSpace;ർ&ZeroWidthSpace;ഹാം&ZeroWidthSpace;പൂ&ZeroWidthSpace;ർ യൂ&ZeroWidthSpace;നി&ZeroWidthSpace;വേ&ZeroWidthSpace;ഴ്സി&ZeroWidthSpace;റ്റി&ZeroWidthSpace;യി&ZeroWidthSpace;ലെ മു&ZeroWidthSpace;ൻ വൈ&ZeroWidthSpace;സ് ചാ&ZeroWidthSpace;ൻ&ZeroWidthSpace;സ&ZeroWidthSpace;ല&ZeroWidthSpace;ർ ഡോ&period; &ZeroWidthSpace;ബി&ZeroWidthSpace;ജ&ZeroWidthSpace;യ് കു&ZeroWidthSpace;മാ&ZeroWidthSpace;ർ സാ&ZeroWidthSpace;ഹു&comma; ഹൈ&ZeroWidthSpace;ദ&ZeroWidthSpace;രാ&ZeroWidthSpace;ബാ&ZeroWidthSpace;ദ് ഇ&ZeroWidthSpace;ഫ്ളു&ZeroWidthSpace;വി&ZeroWidthSpace;ലെ പ്രൊ&ZeroWidthSpace;ഫ&ZeroWidthSpace;സ&ZeroWidthSpace;ർ ഡോ&period; &ZeroWidthSpace;വി&period;&ZeroWidthSpace;ബി&period; താ&ZeroWidthSpace;ര&ZeroWidthSpace;കേ&ZeroWidthSpace;ശ്വ&ZeroWidthSpace;ർ&comma; ഗു&ZeroWidthSpace;ജ&ZeroWidthSpace;റാ&ZeroWidthSpace;ത്ത് സി&period;&ZeroWidthSpace;പി&period; പ&ZeroWidthSpace;ട്ടേ&ZeroWidthSpace;ൽ&comma; എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;എ&ZeroWidthSpace;ച്ച്&period; ഷാ &ZeroWidthSpace;കോ&ZeroWidthSpace;ള&ZeroWidthSpace;ജി&ZeroWidthSpace;ലെ പ്രി&ZeroWidthSpace;ൻ&ZeroWidthSpace;സി&ZeroWidthSpace;പ്പ&ZeroWidthSpace;ൽ ഡോ&period; &ZeroWidthSpace;ര&ZeroWidthSpace;മ&ZeroWidthSpace;ൺ ലാ&ZeroWidthSpace;ൽ മോ&ZeroWidthSpace;ഡി എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;ര&ZeroWidthSpace;ട&ZeroWidthSpace;ങ്ങു&ZeroWidthSpace;ന്ന സം&ZeroWidthSpace;ഘ&ZeroWidthSpace;മാ&ZeroWidthSpace;ണ് പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;ക്കാ&ZeroWidthSpace;യി എ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോ&ZeroWidthSpace;ള&ZeroWidthSpace;ജി&ZeroWidthSpace;െൻറ അ&ZeroWidthSpace;ക്കാ&ZeroWidthSpace;ദ&ZeroWidthSpace;മി&ZeroWidthSpace;ക അ&ZeroWidthSpace;ക്കാ&ZeroWidthSpace;ദ&ZeroWidthSpace;മി&ZeroWidthSpace;കേ&ZeroWidthSpace;ത&ZeroWidthSpace;ര നി&ZeroWidthSpace;ല&ZeroWidthSpace;വാ&ZeroWidthSpace;രം&comma; പ&ZeroWidthSpace;ഠ&ZeroWidthSpace;നാ&ZeroWidthSpace;ന്ത&ZeroWidthSpace;രീ&ZeroWidthSpace;ക്ഷം&comma; ബോ&ZeroWidthSpace;ധ&ZeroWidthSpace;ന പ്ര&ZeroWidthSpace;ക്രി&ZeroWidthSpace;യ&ZeroWidthSpace;ക&ZeroWidthSpace;ൾ&comma; അ&ZeroWidthSpace;ടി&ZeroWidthSpace;സ്ഥാ&ZeroWidthSpace;ന സൗ&ZeroWidthSpace;ക&ZeroWidthSpace;ര്യ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ&comma; ഗ&ZeroWidthSpace;വേ&ZeroWidthSpace;ഷ&ZeroWidthSpace;ണം&comma; വി&ZeroWidthSpace;ദ്യാ&ZeroWidthSpace;ർ&ZeroWidthSpace;ഥി ക്ഷേ&ZeroWidthSpace;മം തു&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;യ കാ&ZeroWidthSpace;ര്യ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ൽ ക&ZeroWidthSpace;ഴി&ZeroWidthSpace;ഞ്ഞ അ&ZeroWidthSpace;ഞ്ചു വ&ZeroWidthSpace;ർ&ZeroWidthSpace;ഷ&ZeroWidthSpace;ത്തെ പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ളാ&ZeroWidthSpace;ണ് സം&ZeroWidthSpace;ഘം വി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period; ഇ&ZeroWidthSpace;തു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട റി&ZeroWidthSpace;പ്പോ&ZeroWidthSpace;ർ&ZeroWidthSpace;ട്ട് ടീം &ZeroWidthSpace;ചെ&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ൻ ഡോ&period; &ZeroWidthSpace;ബി&ZeroWidthSpace;ജ&ZeroWidthSpace;യ് കു&ZeroWidthSpace;മാ&ZeroWidthSpace;ർ സാ&ZeroWidthSpace;ഹു പ്രി&ZeroWidthSpace;ൻ&ZeroWidthSpace;സി&ZeroWidthSpace;പ്പ&ZeroWidthSpace;ൽ അ&ZeroWidthSpace;ജിം&ZeroWidthSpace;സ് പി&period; &ZeroWidthSpace;മു&ZeroWidthSpace;ഹ&ZeroWidthSpace;മ്മ&ZeroWidthSpace;ദി&ZeroWidthSpace;ന് കൈ&ZeroWidthSpace;മാ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

31 minutes ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

2 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

2 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

6 hours ago