Categories: Local newsPONNANI

നരണിപ്പുഴയെ മലിനമാക്കുന്നു: സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാരും പുഴസംരക്ഷണസമിതിയും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220427-WA0057-1024x758&period;jpg" alt&equals;"" data-id&equals;"17440" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220427-WA0057&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&sol;img-20220427-wa0057&sol;" class&equals;"wp-image-17440"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എരമംഗലം &colon; പൊന്നാനി കോൾ മേഖലയിലെ പുഞ്ചകൃഷിക്കും പ്രദേശവാസികളുടെ കുടിവെള്ളത്തിനും ഏക ആശ്രയമായ നരണിപ്പുഴ മലിനമാക്കാൻ ചില കോണുകളിൽനിന്ന് ആസൂത്രിത നീക്കം&period; ഉൾനാടൻ മത്സ്യത്തൊഴിലാളികളെന്ന പ്രചാരണവുമായെത്തുന്നവരാണ് അശാസ്ത്രീയ രീതിയിൽ മീൻ പിടിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കവുങ്ങ്&comma; തെങ്ങ് തുടങ്ങിയവ ഉപയോഗിച്ച്‌ വളയം കെട്ടുകയും പിന്നീട് ഇതിനകത്ത് മരത്തിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ നിറയ്ക്കുകയാണ് ചെയ്യുന്നത്&period;വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ നരണിപ്പുഴയിൽ ഇത്തരത്തിലുള്ള മീൻപിടിത്തം വ്യാപകമാണ്&period; പുഴയുടെ ഒഴുക്ക്‌ തടസ്സപ്പെടുന്നതോടൊപ്പം ഭാവിയിൽ പുഴയുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്നുണ്ട് ഈ പ്രവൃത്തി&period; പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ കൊഴപ്പുള്ളി താഴത്തെ പാടത്ത് വലിയ തടയണ തന്നെ കെട്ടിയിട്ടുണ്ട്&period; ഇത് നൂറടിത്തോട്ടിന്റെ ഒഴുക്കിനെ ബാധിക്കുന്നതോടൊപ്പം നരണിപ്പുഴയെയും സാരമായി ബാധിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നരണിപ്പുഴയിലെയും നൂറടിത്തോട്ടിലെയും തുരുമ്പുകളും തടയണകളും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പുഴസംരക്ഷണസമിതിയും കർഷകരും ഉൾനാടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഒരുമിച്ച്‌ രംഗത്തുണ്ട്&period; നിരവധി തവണ ഫിഷറീസ് വകുപ്പിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല&period;ഒടുവിൽ വെളിയങ്കോട്&comma; പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളും ഇതിനെതിരെ രംഗത്തുവന്നു&period; വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ബോർഡ് യോഗത്തിന്റെ തീരുമാനപ്രകാരം ഇവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഫിഷറീസ് വകുപ്പിന് കത്ത്‌ കൈമാറിയിരുന്നു&period; ഇതേത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം നരണിപ്പുഴയിലും നൂറടിത്തോട്ടിലും സന്ദർശനം നടത്തുകയും അശാസ്ത്രീയ മീൻപിടിത്തത്തിനായി കെട്ടിയ തടയണകൾ നീക്കുന്നതിന് പഞ്ചായത്തിന് നിർദേശം നൽകുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അടുത്തദിവസം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ പുഴസംരക്ഷണസമിതി&comma; കർഷകസമിതി&comma; ഉൾനാടൻ മത്സ്യത്തൊഴിലാളികൾ&comma; നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെ ഇവ നീക്കം ചെയ്യുന്നതിനുമാണ് തീരുമാനം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ&period; ശ്രീജേഷ്&comma; അരുൺ&comma; സൂര്യ&comma; കെ&period; ബാബുരാജ്&comma; എം&period;ബി&period; അശ്വതി&comma; ദിനേശ് മങ്കട എന്നിവരാണ് സന്ദർശനം നടത്തിയത്&period; കർഷകരും പുഴസംരക്ഷണസമിതി പ്രവർത്തകരും ഉദ്യോഗസ്ഥരെ അനുഗമിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

ചങ്ങരംകുളം : കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു, ക്ഷേത്രം…

1 hour ago

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ…

3 hours ago

BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം

എടപ്പാൾ : ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച്…

8 hours ago

മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരിയെ രക്ഷിച്ച് ബസ് ജീവനക്കാർ

തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

8 hours ago

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം: നെഞ്ചിടിപ്പിൽ മുന്നണികൾ

എടപ്പാൾ : ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം.…

8 hours ago