നമ്മൾ തിരിച്ചുവരും, ലാൽ സലാം!’: ഇൻസ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ ‘കുട്ടിസഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പിണറായി വിജയൻ

&NewLine;<p class&equals;"wp-block-paragraph">സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ &OpenCurlyQuote;കുട്ടിസഖാവ്’ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ&comma; കൊച്ചുതാരങ്ങളായ കുട്ടികളെ നേരിട്ട് വാട്‌സ്‌ആപ്പ് വീഡിയോ കോളിൽ വിളിച്ച് അഭിവാദ്യം ചെയ്ത് പിണറായി വിജയൻ&period; മലപ്പുറം തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂനിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനെയും സംഘത്തെയുമാണ് അദ്ദേഹം വിളിച്ചത്&period;&ZeroWidthSpace;വീഡിയോ കോളിലൂടെ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും അദ്ദേഹം വിവരങ്ങൾ അന്വേഷിച്ചു&period; &OpenCurlyDoubleQuote;ഉഷാറല്ലേ&quest;” എന്ന് പിണറായി ചോദിച്ചപ്പോൾ &OpenCurlyDoubleQuote;നിങ്ങളുടെ പാട് എന്താണ്&quest;” എന്ന് സിയാൻ തിരികെ ചോദിച്ചത് ഹൃദ്യമായ നിമിഷമായി മാറി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാലസംഘത്തിലെ ഭാരവാഹികളായ മറ്റ് കുട്ടികളെയും സിയാൻ പിണറായിക്ക് പരിചയപ്പെടുത്തിക്കൊടുത്തു&period; അക്കൗണ്ട് മെറ്റ നീക്കം ചെയ്തെങ്കിലും &OpenCurlyDoubleQuote;നമ്മൾ തിരിച്ചുവരും സഖാവേ” എന്ന ഉറച്ച ആത്മവിശ്വാസം കുട്ടികൾ പങ്കുവെച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എല്ലാവർക്കും ആശംസകൾ നേർന്നും &OpenCurlyQuote;ലാൽ സലാം’ പറഞ്ഞും പിണറായി വിജയൻ സംഭാഷണം അവസാനിപ്പിച്ചു&period; പിണറായി വിജയനും ഭാര്യയും കുട്ടികളുമായി സംസാരിക്കുന്ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്&period;&ZeroWidthSpace;ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയായിരുന്നു മെറ്റ അക്കൗണ്ട് നീക്കം ചെയ്തത്&period; എന്നാൽ ഇതിനോടകം തന്നെ പുതിയ അക്കൗണ്ട് ആരംഭിച്ച കുട്ടിസഖാക്കൾക്ക് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

3 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

3 hours ago

മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ്…

7 hours ago

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി…

7 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

17 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

17 hours ago