ഉത്തരവാദിത്വം മാനേജ്മെന്റ് ഏറ്റെടുക്കണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

&NewLine;<p class&equals;"wp-block-paragraph">കോതമംഗലം&colon; കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ&period; പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം കൃത്യമായ പൊലീസ് നടപടികൾ വേണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്&period; മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്മെന്റ് നൽകണം&comma;ഇന്നലത്തെ ചർച്ചയിൽ തന്നത് വാക്കാൽ ഉള്ള ഉറപ്പു മാത്രമാണെന്നും അത് രേഖാമൂലം ഔദ്യോഗികമായി നൽകണമെന്നും നാളെ മുതൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർഥികൾ മാനേജ്മെന്റിനെ അറിയിച്ചു&period; അന്വേഷണം പൂർത്തിയാകുന്നത് വരെ അധികൃതർ വിട്ടു നിൽക്കണം എന്നും ആവശ്യമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; യൂണിവേഴ്സിറ്റി തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരായി കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കിയിരുന്നു&period; അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത ബിരുദം പൂർത്തിയാക്കാൻ എത്തിയതാണ് മിച്ചി മർപ്പു എന്ന 21 കാരൻ&period; സ്വയംഭരണ അവകാശമുള്ള കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജ് പഠനമികവ് ഉയർത്തുന്നതിന് കൈക്കൊണ്ട് കർശന നടപടികളാണ് മിച്ചിയുടെ ജീവൻ അപഹരിക്കാൻ കാരണമായി എന്നാണ് സഹപാഠികളുടെ ആക്ഷേപം&period;കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 എന്നായിരിക്കെ&comma; എം എ എൻജിനീയറിങ് കോളജിൽ മാത്രം അത് 22 ആണ്&period; അത് നേടാൻ കഴിയാത്തവർ കോളജിൽനിന്ന് ഇയർ ബാക്ക് ആകും&comma; പഠനം മുടങ്ങും&comma; ഹോസ്റ്റലിൽ നിന്ന് പുറത്താകും&period; എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

15 minutes ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

26 minutes ago

മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ്…

4 hours ago

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി…

4 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

14 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

14 hours ago