Kochi

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

കൊച്ചി: നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയില്‍ നടക്കും.കാസ‍ർകോട് നീലേശ്വരം സ്വദേശിയാണ് മാധവൻ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കള്‍: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button