Categories: MALAPPURAM

ദേശീയ സമ്മതിദാന അവകാശ ദിനം: വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം നടത്തി

&NewLine;<p class&equals;"wp-block-paragraph">ദേശീയ സമ്മതിദാനാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ&comma; കോളേജ് വിദ്യാർത്ഥികൾക്കായി &&num;8216&semi;ജനാധിപത്യം- വോട്ടിംഗ്&comma; തെരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം&&num;8217&semi; എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു&period; ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 23 വിദ്യാർത്ഥികൾ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അസിസ്റ്റന്റ് കളക്ടർ വി&period;എം&period; ആര്യ പരിപാടി ഉദ്ഘാടനം ചെയ്തു&period; എ à´¡à´¿ എം എൻ&period;എം&period; മെഹറലി&comma; <a><&sol;a>ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി&period;എം&period; സുനീറ&comma; ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ&period; മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൂൾതല മത്സരത്തിൽ ചെറുകുളമ്പ് ഐ&period;കെ&period;ടി&period;എച്ച്&period;എസ്&period; എസിലെ പി&period;ഫാത്തിമ സഫ&comma; മഞ്ചേരി ജി&period;ബി&period;എച്ച്&period;എസ്&period;എസിലെ കെ&period; അമേയ&comma; മഞ്ചേരി ജെ&period;എസ്&period;ആർ&period; ജി&period; എച്ച്&period;എസ്&period;എസിലെ സെന്ന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോളേജ് തല മത്സരത്തിൽ കുറ്റിപ്പുറം കെ&period;എം&period;സി&period;ടി&period;ലോ കോളേജിലെ സന ഷിറിൻ ഒന്നാം സ്ഥാനം നേടി&period; കുണ്ടൂർ പി&period;എം&period;എസ്&period;ടി&period; ആർട്സ് ആൻഡ് സയൻസ് കോളേജിലെ യു&period;ടി&period; അനഘ&comma; പെരിന്തൽമണ്ണ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ എം&period;പി&period; ആത്മജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിജയികൾക്കുള്ള സമ്മാനങ്ങൾ ദേശീയ സമ്മതിദാന അവകാശ ദിനമായ ജനുവരി 25ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും&period; ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 20ന് ക്വിസ് മത്സരവും&comma; 21ന് പോസ്റ്റർ മേക്കിങ്&comma; പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങളും നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1165349274949859&amp&semi;set&equals;pcb&period;1165352934949493&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZXZPqWCYIfZxhNRwjIX8gynBtd9ncHlEN1yl8ip29&lowbar;ToSoWZJ8OR4zQ8yrdVAje-w2sI1O1U7vNyq8y3gKfHSF9j7utKlrNPLZyz2fmj5GwSBVNvf0QRSqYGUEhisid1pYaB7Ic6OVPRD3K6J1i64PZBad0aKy5O87csgocfX0ngFn44up7XL3cAMPBxEOCk6Y&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1165349291616524&amp&semi;set&equals;pcb&period;1165352934949493&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZXZPqWCYIfZxhNRwjIX8gynBtd9ncHlEN1yl8ip29&lowbar;ToSoWZJ8OR4zQ8yrdVAje-w2sI1O1U7vNyq8y3gKfHSF9j7utKlrNPLZyz2fmj5GwSBVNvf0QRSqYGUEhisid1pYaB7Ic6OVPRD3K6J1i64PZBad0aKy5O87csgocfX0ngFn44up7XL3cAMPBxEOCk6Y&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1165349324949854&amp&semi;set&equals;pcb&period;1165352934949493&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZXZPqWCYIfZxhNRwjIX8gynBtd9ncHlEN1yl8ip29&lowbar;ToSoWZJ8OR4zQ8yrdVAje-w2sI1O1U7vNyq8y3gKfHSF9j7utKlrNPLZyz2fmj5GwSBVNvf0QRSqYGUEhisid1pYaB7Ic6OVPRD3K6J1i64PZBad0aKy5O87csgocfX0ngFn44up7XL3cAMPBxEOCk6Y&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1165351571616296&amp&semi;set&equals;pcb&period;1165352934949493&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZXZPqWCYIfZxhNRwjIX8gynBtd9ncHlEN1yl8ip29&lowbar;ToSoWZJ8OR4zQ8yrdVAje-w2sI1O1U7vNyq8y3gKfHSF9j7utKlrNPLZyz2fmj5GwSBVNvf0QRSqYGUEhisid1pYaB7Ic6OVPRD3K6J1i64PZBad0aKy5O87csgocfX0ngFn44up7XL3cAMPBxEOCk6Y&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

40 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

43 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago