ദേശീയ പ്രസംഗ മത്സരത്തിൽ ഐഡിയൽ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഓൾ ഇന്ത്യ ഗാവൽ ക്ലബ്ബ്സിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ആസാദിയിൽ വെച്ച് നടന്ന നാഷണൽ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി അംഗിത് നാരായണന് ദേശീയ തലത്തിൽ മൂന്നാം സ്ഥാനം&period;അപ്പർ പ്രൈമറി വിഭാഗം&comma; &lpar;ജൂനിയർ &rpar;കാറ്റഗറിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 450-ഓളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ടോപ് ടെൻ ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അംഗിത് രണ്ടാം റണ്ണറപ്പ് &lpar;2nd Runner-Up&rpar; കരസ്ഥമാക്കിയത്&period;ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ അഫിലിയേറ്റായ ഗാവൽ ക്ലബ്ബ്സ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ദേശീയ മത്സരങ്ങളിൽ ഒന്നാണിത്&period; വിദ്യാർത്ഥിയുടെ ഈ മികച്ച നേട്ടത്തിൽ ഐഡിയൽ സി ഇ ഒ മജീദ് ഐഡിയൽ &comma; ഇംഗ്ലീഷ്ട്രൈനറും സിഇ വിഭാഗം മേധാവിയുമായ മഹ്റൂസ് സയ്യിദ്&comma; സീനിയർ പ്രിൻസിപ്പാൾഡോ&colon;ഫിറോസ് &comma; പ്രിൻസിപ്പാൾ പ്രിയാ അരവിന്ദ്&comma; ബിന്ദു മോഹൻ &comma;എച്ച് എം ഉഷ കൃഷ്ണകുമാർ &comma;അധ്യാപകർ എന്നിവർ അഭിനന്ദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍…

59 minutes ago

ഇ ഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച്…

1 hour ago

സിപിഐഎം-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടി; ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട, വഴങ്ങില്ല: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക്…

1 hour ago

ഇഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം: പിഎംഎല്‍എ പ്രകാരം കേസെടുത്ത് ഇഡി; അന്വേഷണം മുതിർന്ന സിപിഎം നേതാക്കളിലേക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിഎംഎല്‍എ…

4 hours ago

പോപ്‌കോണിലെന്താ സ്വര്‍ണമുണ്ടോ?, മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് കൊള്ള, സര്‍ക്കാര്‍ ഇടപെടണം

തിരുവനന്തപുരം:* മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ ലഘുഭക്ഷണത്തിനും കുടിവെള്ളത്തിനും തീ വീല ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍. മള്‍ട്ടിപ്ലക്‌സുകളില്‍…

5 hours ago

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കുമളി: ഇടുക്കിയില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

5 hours ago