‘എൺപതുകളിലെ വസന്തം’അല്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ’

&NewLine;<h2 class&equals;"wp-block-heading">സോഷ്യൽ മീഡിയയിൽ വീണ്ടും വിന്റേജ് തരംഗം&semi; എഐ വഴി ക്ലാസിക് റെട്രോ ലുക്ക് സ്വന്തമാക്കാൻ മികച്ച പ്രോംപ്റ്റുകൾ<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബിഗ് ഹെയറും കളർഫുൾ ഓവർ സൈസ്ഡ് ജാക്കറ്റും ഡെനിമും വലിയ ഹൂപ്പും ധരിച്ച എൺപതുകളിലെ സുന്ദരികളെയും സുന്ദരന്മാരെയുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഫീഡുകൾ&period; എഐയുടെ സഹായത്തോടെ എൺപതുകളിലെ ഐക്കണിക് ലുക്കിൽ സ്വന്തം ചിത്രങ്ങൾ പുനഃസൃഷ്ടിക്കുന്ന വിന്റേജ് ഫോട്ടോ തരംഗത്തിലാണ് ഇൻഫ്‌ളുവൻസർമാരും ചലച്ചിത്ര താരങ്ങളും&period; പഴയലുക്കിലുള്ള എഐ ചിത്രങ്ങൾക്കൊപ്പം എൺപതുകളിലെ ഗാനങ്ങൾക്കൂടി പശ്ചാത്തലമായി നൽകി &&num;8216&semi;എൺപതുകളിലെ വസന്തത്തെ&&num;8217&semi; പുനഃസൃഷ്ടിക്കുകയാണ് ജെൻസീ ഉൾപ്പെടെയുള്ളവർ&period; എൺപതുകളിൽ ട്രെൻഡായിരുന്ന വോള്യൂമിനസ് ബോബ് കട്ടുകൾ&comma; കാറ്റിൽ പറക്കുന്ന കേളിംഗ് ഹെയർസ്‌റ്റൈലുകൾ&comma; പ്രോം നെറ്റ് ലുക്കുകൾ എന്നിവ കൃത്യമായി ചിത്രങ്ങളിൽ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്&period; വലിയ ഷോൾഡർ പാഡുകളുള്ള ക്ലാസിക് ബ്ലേസറുകൾ&comma; ഡെനിം ജാക്കറ്റുകൾ&comma; തിളങ്ങുന്ന നൈറ്റ് വെയർ വസ്ത്രങ്ങൾ എന്നിവ ചിത്രങ്ങൾക്ക് കൂടുതൽ വിന്റേജ് ലുക്ക് നൽകുന്നു&period; ഇലക്ട്രിക് ബ്ലൂ&comma; നിയോൺ പിങ്ക്&comma; ബ്രൈറ്റ് യെല്ലോ തുടങ്ങിയ ശക്തമായ നിറങ്ങളിലുള്ള ഐഷാഡോകളും വോളിയം നൽകിയ &&num;8216&semi;ബിഗ് ഹെയർ&&num;8217&semi; ശൈലിയും 80കളുടെ മാത്രം സ്വന്തമാണ്&period; അനലോഗ് ക്യാമറകളിൽ പകർത്തിയ പോലെയുള്ള സോഫ്റ്റ് ലൈറ്റിംഗും&comma; വാം കളർ ടോണുകളും ഗ്രെയിനി ഫിനിഷിംഗുമാണ് ഈ എ&period;ഐ ചിത്രങ്ങളുടെ പ്രധാന ആകർഷണം&period;പഴയകാല ഫാഷനോടും സംഗീതത്തോടുമുള്ള ഇന്നത്തെ തലമുറയുടെ ആഭിമുഖ്യം വർധിച്ചുവരുന്നതിന്റെ പ്രതിഫലനമാണ് ഇത്തരം എ&period;ഐ സാങ്കേതികവിദ്യകളുടെ ജനപ്രിയതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് ടെക് വിദഗ്ധരുടെ അഭിപ്രായം&period; സംഗതി എന്തുതന്നെയായാലും എൺപതുകളിലെ ഫാഷൻ അതിത്തിരി ലൗഡ് തന്നെയായിരുന്നുവെന്നാണ് എൺപതുകൾ ആഘോഷിച്ചിരുന്നവരുടെയും അഭിപ്രായം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു പബ്ലിക് സ്റ്റേറ്റ്‌മെന്റായിരുന്നു എൺപതുകളിലെ ഫാഷൻ&period; വസ്ത്രങ്ങൾ വെറുമൊരു ആവരണം മാത്രമല്ല അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് എൺപതുകളിലെ ഫാഷനാണ്&period; ഒരല്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ എന്നുപറയുന്നത് പോലെ അതുവരെ കണ്ട മൈൽഡ്&comma; ക്ലാസിക്ക് ലുക്കുകളെ എൺപതുകളിലെ ഫാഷൻ തിരുത്തിക്കുറിച്ചു&period; നിറങ്ങളുടെ ധാരാളിത്തത്തിൽ പരീക്ഷണങ്ങൾക്ക് മുതിർന്നു&period; വലിയ ആക്‌സസറികളും സ്‌റ്റേറ്റ്‌മെന്റ് ആഭരണങ്ങളും പരീക്ഷിക്കപ്പെട്ടു&period; ഇലക്ട്രിക് ബ്ലൂ&comma; നിയോൺ പിങ്ക്&comma; നല്ല തെളിഞ്ഞ മഞ്ഞ&comma; പർപ്പിൾ&comma; ചുവപ്പ്&comma; മെറ്റാലിക് ഫിനിഷുകൾ എന്നിവ സ്‌പോർട്‌സ് വെയറിലും ആക്‌സസറികളിലും വരെ പ്രയോഗിച്ചു&period; നിറങ്ങളുടെ വൈവിധ്യമാണ് എൺപതുകളിലെ ഫാഷനെ &&num;8216&semi;ലൗഡ്&&num;8217&semi; ആക്കിയത് എന്നുപറയാം&period; സംഗീതവും ടെലിവിഷനും സ്ട്രീറ്റ് കൾച്ചറും അതിന് പ്രചോദനമായി&period; അതൊരു സാംസ്‌കാരിക മുന്നേറ്റം കൂടിയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>പോപ്പ് കൾച്ചറിന്റെ സ്വാധീനം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1981-ലാണ് എംടിവി ആരംഭിക്കുന്നത് ഇതോടെ ആളുകൾ സംഗീതം കേൾക്കുന്നതിനൊപ്പം കാണാനും തുടങ്ങി&period; പുത്തൻ ലുക്കുകളുമായി സംഗീത വീഡിയോകളിലൂടെയും ടെലിവിഷനിലൂടെയും ജനങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തി&period; ഗായകർ അവരുടെ ഫാഷൻ ഐക്കണുകളായി മാറി&comma; അവർ അനുകരിക്കാൻ തുടങ്ങി&period; പോപ്പ്-സ്റ്റാർ ശൈലി ജനമേറ്റെടുത്തു&period; ലേസ്&comma; ക്രോപ്പ്ഡ് ജാക്കറ്റുകൾ&comma; കയ്യുറകൾ&comma; ബോൾഡ് ആഭരണങ്ങൾ എന്നിവ പോപ്പ് കൾച്ചറിന്റെ സംഭാവനയാണ്&period; അതുപോലെ ട്രാക്ക്‌സ്യൂട്ടുകൾ&comma; സ്‌നീക്കറുകൾ&comma; സ്വർണ്ണ ചെയിനുകൾ&comma; ബ്രാൻഡഡ് സ്‌പോർട്‌സ് വെയറുകൾ&comma; കസ്റ്റമൈസ്ഡ് സ്ട്രീറ്റ് വെയറുകൾ എന്നിവ ഹിപ്പ് ഹോപ്പിലൂടെ ജനപ്രിയമായി&period; ലെതർ&comma; ഡെനിം&comma; മെറ്റാലിക് തുണിത്തരങ്ങൾ&comma; ബൂട്ടുകൾ എന്നിവയുമായി റോക്ക് ആൻഡ് ഗ്ലാമും തരംഗം സൃഷ്ടിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>മൈക്കിൾ ജാക്സൺ &vert; Photo&colon; Getty Images<br>സ്റ്റൈൽ റഫറൻസായി മാറിയ ഗായകർ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലെയ്‌സ് വസ്ത്രങ്ങൾ&comma; കയ്യുറകൾ&comma; കട്ടികൂടിയ മാലകൾ&comma; വലുപ്പമുള്ള ഹെയർ ബൗകൾ എന്നിവ മഡോണയിലൂടെ അന്നത്തെ യുവത്വം ഏറ്റെടുത്തു&period; സീക്വിൻ ജാക്കറ്റുകൾ&comma; മിലിട്ടറി ശൈലിയിലുള്ള ആക്‌സസറികളും റെഡ് ലെതർ ജാക്കറ്റുകളും മൈക്കിൾ ജാക്‌സണിലൂടെയാണ് യുവത്വം ഏറ്റെടുത്തത്&period; സംഗീതത്തിലൂടെ എൺപതുകളിലെ ഫാഷനെ നിർവചിച്ച ഗായകർ നിരവധിയാണ്&period; മാഗസിനുകളിലോ സ്‌റ്റോറുകളിലോ മാത്രം കണ്ടിരുന്ന ഇത്തരം ഫാഷനുകൾ ടെലിവിഷനിലൂടെ ലിവിങ് റൂമിലിരുന്ന് ആവർത്തിച്ചുകണ്ടുതുടങ്ങിയ പ്രേക്ഷകർ സ്വാഭാവികമായും അവരുടെ വാഡ്രോബുകൾ അതിനനുസരിച്ച് മാറ്റംവരുത്തിക്കൊണ്ടിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കോർപറേറ്റ് ലോകത്തേക്കുള്ള സ്ത്രീകളുടെ വരവ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ത്രീകൾ കോർപറേറ്റ് ലോകത്തേക്ക് കടന്നുവരുന്നത് എൺപതുകളിലാണ്&period; വസ്ത്രധാരണത്തിൽ വലിയ മാറ്റങ്ങളാണ് ഈ മുന്നേറ്റത്തിലൂടെയുണ്ടായത്&period; ഷോൾഡർ പാഡുകൾ അവതരിപ്പിക്കപ്പെടുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്&period; വൈഡ് ഷോൾഡറും ഇടുങ്ങിയ വശങ്ങളും വലിയ ബെൽറ്റുകളും അവതരിപ്പിച്ച പവർ സ്യൂട്ടുകളും ബ്രൈറ്റ് ബ്ലേസറുകളും പെൻസിൽ സ്‌കർട്ടുകളും അതിന്റെ ഭാഗമായിരുന്നു&period; ഇരട്ട ബട്ടണുകളുള്ള ജാക്കറ്റുകളും അല്പം അയഞ്ഞ പ്ലീറ്റഡ് ട്രൗസറുകളും വലിയ ടൈകളും പുരുഷന്മാരുടെ ഇടയിൽ തരംഗമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഡെനിം വിപ്ലവം<&sol;strong>&excl;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡെനിം ജാക്കറ്റുകളും ജീൻസുകളും വിപ്ലവാത്മകമായ ശൈലിയിൽ കസ്റ്റമൈസ് ചെയ്താണ് യുവാക്കൾ ഉപയോഗിച്ചിരുന്നത്&period; ഹൈവെയ്സ്റ്റഡ് ജീൻസ്&comma; ആസിഡ് വാഷ് ഫിനിഷസ്&comma; ഓവർസൈസ്ഡ് ജാക്കറ്റ്‌സ്&comma; ഡെനിം സ്‌കർട്ട്&comma; എന്നിവയെല്ലാം ഹിറ്റാകുന്നത് എൺപതുകളിലാണ്&period; സ്‌നീക്കറിനും പംപ്‌സിനും ഒപ്പവും ലെതർ&comma; ഗ്രാഫിക് ഷർട്ടുകൾക്കൊപ്പവും ആൺപെൺ വ്യത്യാസമില്ലാതെ യുവാക്കൾ ഡെനിമിനെ ചേർത്തുവച്ചു&period; ഫിറ്റ്‌നസ്സ് ക്ലാസുകളിൽ നിന്ന് പൊതുവിടത്തിലേക്ക് ലെഗ്ഗിങ്‌സ് എത്തുന്നത് എൺപതുകളിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>വലിയ ആക്‌സസറികളും കടുംവർണങ്ങളും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കടുംനിറത്തിലുള്ള വലിയ വളയങ്ങൾ പോലുള്ള കമ്മലുകൾ&comma; വളകൾ&comma; ലെയേർഡ് നെക്ലേസുകൾ&comma; വീതിയുള്ള ബെൽറ്റുകൾ&comma; വലിയ സൺഗ്ലാസുകൾ&comma; ഹാൻഡ്ബാഗുകൾ&comma; ബോൾഡ് വാച്ചുകൾ പംപുകളും ആങ്കിൾ ബൂട്ടുകളും ലോഫറുകളും&comma; അത്‌ലറ്റിക് ഷൂകളും&comma; പലവർണങ്ങളിലുള്ള സ്‌നീക്കറുകളും എല്ലാം എൺപതുകളിലാണ് അവതരിപ്പിക്കപ്പെട്ടത്&period; വലിയ വോളിയത്തിലുള്ള ബിഗ് ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കപ്പെടുന്നതും എൺപതുകളിലാണ്&period; സൈഡ് പോണിടെയിലുകൾ&comma; കട്ടിയുള്ള സ്‌റ്റൈലിഷ് ബാങ്ങുകളും എൺപതുകളിലെ ഹെയർസ്റ്റൈലുകളിൽ അവതരിക്കപ്പെട്ടിട്ടുണ്ട്&period; നിറങ്ങളുടെ അമിത ഉപയോഗം മേക്കപ്പിലും പ്രകടമായിരുന്നു&period;തിളക്കമുള്ള ബ്ലഷ്&comma; കടുംനിറങ്ങളിലുള്ള ഐ ഷാഡോ&comma; കറുത്ത ഐലൈനർ&comma; ഗ്ലോസി ഫിനിഷുകൾ&comma; കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇതെല്ലാം എൺപതുകളിലെ പരീക്ഷണമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ലെഗസി ഇന്നും തുടരുന്നു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് കാണുന്ന ഓവർസൈസ്ഡ് ബ്ലേസറുകളും&comma; ഹൈ-വേസ്റ്റഡ് ഡെനിം ജീൻസുകളും&comma; റെട്രോ സ്‌നീക്കറുകളും എൺപതുകളുടെ സംഭാവനയാണ്&period; ഗ്ലാമറും സ്റ്റൈലും ഹ്യൂമറും വിപ്ലവവും സ്റ്റാറ്റസും ഒരുപോലെ പ്രതിഫലിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു എൺപതുകളിലെ ഫാഷൻ&period; വസ്ത്രധാരണം എന്നത് കേവലം അലങ്കാരമല്ല&comma; മറിച്ച് ആത്മാവിഷ്‌കാരമാണെന്ന് തെളിയിച്ച ആ പതിറ്റാണ്ട് ഇന്നും ലോകമെമ്പാടുമുള്ള റൺവേകളിൽ നിറഞ്ഞുനിൽക്കുന്നുമുണ്ട്&period; അക്ഷരാർഥത്തിൽ എൺപതുകൾ നിറങ്ങളുടെ വസന്തം തന്നെയായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട്&&num;8230&semi;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍…

1 hour ago

ഇ ഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച്…

1 hour ago

സിപിഐഎം-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടി; ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട, വഴങ്ങില്ല: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക്…

1 hour ago

ഇഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം: പിഎംഎല്‍എ പ്രകാരം കേസെടുത്ത് ഇഡി; അന്വേഷണം മുതിർന്ന സിപിഎം നേതാക്കളിലേക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിഎംഎല്‍എ…

5 hours ago

പോപ്‌കോണിലെന്താ സ്വര്‍ണമുണ്ടോ?, മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് കൊള്ള, സര്‍ക്കാര്‍ ഇടപെടണം

തിരുവനന്തപുരം:* മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ ലഘുഭക്ഷണത്തിനും കുടിവെള്ളത്തിനും തീ വീല ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍. മള്‍ട്ടിപ്ലക്‌സുകളില്‍…

5 hours ago

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കുമളി: ഇടുക്കിയില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

5 hours ago