ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് കുറ്റം; രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം: നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍

&NewLine;<p class&equals;"wp-block-paragraph">പൊലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി&comma; ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍&period; അഭിജീത് ദീപ്‌കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും&comma; 25&comma;000ത്തോളം അധിക സേനയെ വിന്യസിച്ചിട്ടും പ്രവര്‍ത്തകരുടെ ഒഴിക്കു തടയാന്‍ പൊലീസിന് ആയില്ല&period; എഎപി&comma; ഐസ&comma; ഡിവൈഎഫ്‌ഐ&comma; എസ്എഫ്‌ഐ&comma; എഐഎസ്എഫ്&comma; എഐവൈഎഫ് ക്രാന്തികാരി യുവ സംഘടന്‍ തുടങ്ങിയ സംഘടനകള്‍ വിവിധ ഇടങ്ങളില്‍ നിന്ന് കോണാട് പ്ലേസിലേക്ക് തിരംഗ മാര്‍ച്ച് നടത്തിതോടെ ഡല്‍ഹിയുടെ വീഥികള്‍ ജനസാഗരമായി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിഷേധത്തിനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് അഭിജിത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്&period; മണ്ഡി ഹൗസിലെ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു&period; പൊലീസ് നീക്കം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേശീയ പതാകയും കയ്യിലേന്തിയാണ് ദീപ്കെ പുറത്തിറങ്ങിയത്&period; വീടിനു സമീപത്ത് നിന്ന് നടന്ന് മെയിന്‍ റോഡില്‍ എത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു&period; ഒപ്പമുണ്ടായിരുന്നവര്‍ ദേശീയ പതാകയുമായി മുന്നോട്ട് പോവുകയാണ്&period;മാര്‍ച്ച് നടത്തരുതെന്ന് ഡല്‍ഹി പൊലീസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു&period; പ്രതിഷേധ വേദിയായ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പൊലീസ് നാളെ വരെ അടച്ചിട്ടിരിക്കുകയാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡല്‍ഹി പൊലീസിന്റെ കര്‍à´¶à´¨ നിയന്ത്രണങ്ങള്‍ മറികടന്നും തിരംഗ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം&period;അഞ്ച് പേരില്‍ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസില്‍ ദേശീയ പതാകയുമായി എത്താനാണ് നിര്‍ദേശം&period; ദേശീയ പതാക വീശി&comma; ഫോട്ടോ എടുത്ത് ലെഹരാദോ തിരംഗ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേശീയപതാക ഉയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കാട്ടുകയാണ് ഉദ്ദേശ്യം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ…

17 seconds ago

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. ജൂൺ 15 മുതൽ…

10 minutes ago

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം;ഡോ:അബ്ദുസ്സമദ് സമദാനി എം പി

എടപ്പാൾ:മൂല്യബോധവും തിരിച്ചറിവുമാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും പുതിയ കാലത്ത്, വിദ്യാലയങ്ങൾ മാത്രമല്ല ഓരോ വീടുകളും മാതൃക പാഠശാലകളാവണമെന്നും ഡോ: അബ്ദുസ്സമദ് സമദാനി…

48 minutes ago

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ്…

4 hours ago

സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിലേക്ക് ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് റബീഹ്

ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ്…

4 hours ago

അമേരിക്കയിലെ ഒറിഗണിൽ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബെൻഡ് (Bend) നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ (Silver Rail Elementary School) ഉണ്ടായ…

9 hours ago