PONNANI

കർമ്മ റോഡിൽ ബൈക്കുമായി വന്നു ഷോ കാണിച്ചാൽ ഇനി മുട്ടൻ പണി കിട്ടും

പൊന്നാനി: ബൈക്കുമായി കർമ്മ റോഡിൽ പോയി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർ ഇനിയൊന്ന് സൂക്ഷിക്കുന്നത് നല്ലതാ. ഇല്ലെങ്കിൽ പോലീസിന്റെ പിടിവീഴും. കർമ്മയിൽ നിലവിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാട്ടുകാരായ ഒരുകൂട്ടം ആളുകൾ രംഗത്തിറങ്ങിയിരിക്കുന്നത്. കർമ്മയിലൂടെ ഇനി മുതൽ അമിതവേഗതയിൽ പോയാലും, ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയാലും മോട്ടർ വാഹന വകുപ്പിന്റെയും പോലീസിന്റെയും നിയമപരമായ നടപടികൾക്ക് വിധേയമാകുന്നതാണെന്ന് നാട്ടുകാരുടെ കൂട്ടായ്മയായ ഒരുമ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button