Categories: TRENDING

ത്രെഡ്‌സ് അക്കൗണ്ട് ഉണ്ടോ? ഇനി ഡിലീറ്റ് ചെയ്യല്ലേ; പണി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് കിട്ടും

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432658226-917x1024-4&period;jpg" alt&equals;"" class&equals;"wp-image-42470"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ത്രെഡ്‌സ് ആപ്പ് അവതരണത്തിന് പിന്നാലെ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്&period; ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോ മെറ്റ അവതരിപ്പിച്ച ആപ്പ് ഒരു കോടിയിലധികം ആളുകള്‍ ആദ്യ ഏഴു മണിക്കൂറില്‍ ലോഗിന്‍ ചെയ്തിരുന്നു&period; ട്വിറ്ററിന് സമാനമായി ടെക്‌സ്റ്റ്‌ അടിസ്ഥാനമായ ത്രെഡ്‌സ് ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്‍സ്റ്റാഗ്രാം അക്കോൗണ്ടുള്ളവര്‍ക്ക് ത്രെഡ്‌സില്‍ യൂസര്‍നെയിം ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടങ്ങാവുന്നതാണ്&period; ത്രെഡ്‌സില്‍ അക്കൗണ്ട് തുടങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നുമുണ്ട്&period; പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം&period; അതിന് ശേഷം ത്രെഡ്സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫോട്ടയ്ക്കും വീഡിയോയ്ക്കും മാത്രമാണ് ഇന്‍സ്റ്റാഗ്രാം പ്രാധാന്യം നല്‍കുന്നതെങ്കില്‍ ത്രെഡ്‌സ് പൂര്‍ണമായി എഴുത്തിനായിരിക്കും പ്രാധാന്യം നല്‍കുക&period; ത്രെഡ്‌സില്‍ ഉപയോക്താക്കള്‍ തള്ളിക്കയറുമ്പോഴും അതിന്റെ പോരായ്മകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

22 hours ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

4 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

4 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

4 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

4 days ago