EDAPPAL

തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

എടപ്പാൾ :പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. എടപ്പാൾ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനവിധിയുടെ ജയാരവം എന്ന സ്വീകരണ സമ്മേളനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉൽഘാടനം ചെയ്തു റഫീഖ് പിലാക്കൽ അധ്യക്ഷനായി എം.എസ്. എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.തൊഹാനി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി. കെ. എം ഷാഫി, മലപ്പുറം ജില്ലാപഞ്ചായത്തഗം അഷ്‌ഹർ പെരുമുക്ക്, കെ. ടി ബാവഹാജി, ഹാരിസ്. ടി,മുഹമ്മദലി ഹാജി,കെ. വി മുഹമ്മദ്‌ ലൈസ്, എം. പി റസാഖ്, വി. കെ. എ മജീദ്,കെ.വി റഷീദ് മൗലവി,അസീസ് കരിമ്പനക്കൽ,ബുഷറ ജലീൽ,ബാവ. കെ. വി,എൻ. എ കാദർ എന്നിവർ സംസാരിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button