KERALA

തൃശൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ

തൃശൂർ ചേലക്കരയിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായ സൈനികൻ. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ചേലക്കര ബാറിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയാണ് ആക്രമണം. വിഷ്ണുവിന്റെ തലയിൽ 23 തുന്നിക്കെട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് വിഷ്ണു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button