തിരൂർ
തൃപ്രങ്ങോട് മുഅല്ലിം ഡെ റെയ്ഞ്ച് തല ഉദ്ഘാടനം നടന്നു

തൃപ്രങ്ങോട് : മുഅല്ലിം ഡെ റെയ്ഞ്ച് തല ഉദ്ഘാടനം കെ.കെ.എം ശാഫി മാസ്റ്റർ ആലത്തിയൂർ സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് മൊയ്തീൻകുട്ടി ഹസനിക്ക് നൽകി നിർവഹിച്ചു.ടി.കെ ഇബ്‌റാഹിംകുട്ടി മുസ്‌ലിയാർ,അബ്ദുൽകരീം ഫൈസി, മുസ്തഫ ഹാജി മംഗലം, ജലാലുദ്ദീൻഅസ്ഹരി, അബുൽഹസൻ മൗലവി, ഖിളർ മുസ്‌ലിയാർ, ശാഹുൽ ഹമീദ് ഫൈസി,മുഹമ്മദ് റാഫി , മൗലവി ചമ്രവട്ടം, സാദിഖ് ഫൈസി, ബഷീർ ഫൈസി,അബ്ദുസമദ് ബാഖവി ,അബ്ദുസമദ് ദാരിമി റാഷിദ് ഹുദവി എന്നിവർ സംബന്ധിച്ചു.
