Categories: EDAPPAL

തിരഞ്ഞെടുപ്പിനെ നേരിടാൻ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സജ്ജം

&NewLine;<h2 class&equals;"wp-block-heading">തവനൂർ മണ്ഡലം മുസ്ലിം ലീഗ് ഇലക്ഷൻ എക്സ്പെർട്ട് മീറ്റ്&period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെഭാഗമായി തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ എക്സ്പെർട്ട് മീറ്റ് സംഘടിപ്പിച്ചു&period; ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്&period;മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം&period; അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച എക്സ്പെർട്ട് മീറ്റ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം&period;എൽ&period;എ ഉദ്ഘാടനം നിർവഹിച്ചു&period;സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു&period;ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ സെയ്‌തലവി മാസ്റ്റർ&comma; ഇബ്രാഹിം മൂതൂർ&comma; മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി&period;പി ഹൈദരലി&comma; ലത്തീഫ് ഐങ്കലം&comma; ആർ&period;കെ അബ്ദുൽ ഹമീദ്&comma;പി കുഞ്ഞിപ്പ ഹാജി&comma;പത്തിൽ അഷ്‌റഫ്‌&comma; അലിക്കുട്ടി മാസ്റ്റർ&comma;വി പി മൊയ്‌ദീൻ കോയ&comma;മുജീബ് പൂളക്കൽ&comma; കെ&period;ടി ബാവഹാജി&comma;അമീൻ കൂട്ടായി&comma; റാഫി&comma;സി&period;പി കുഞ്ഞുട്ടി മംഗലം എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;07&sol;IMG-20250729-WA0020-1080x608&period;jpg" alt&equals;"" class&equals;"wp-image-98334"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

8 hours ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

18 hours ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

19 hours ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

22 hours ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

22 hours ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

23 hours ago