EDAPPALLocal news
മോണിങ് ഫാം ഒരുക്കി ഡിവൈഎഫ്ഐ


എടപ്പാൾ: പെരുമ്പറമ്പിൽ മോണിങ് ഫാം ഒരുക്കി ഡിവൈഎഫ്ഐ. എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മോണിങ് ഫാം ഒരുക്കിയത്. വിത്തിടൽ ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് ട്രഷറർ ഇ കെ ദിലീഷ്, എടപ്പാൾ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ബിജോയ് എന്നിവർ ചേർന്ന് നിർവഹിച്ചു.
