Categories: Local newsTHAVANUR

തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്‌ കറക്‌ഷൻ ഹോം ; കേരളത്തിന്റെ 
സ്വന്തം സെൻട്രൽ ജയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230415-WA0189-1024x1024-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-38410"&sol;><figcaption>തവനൂർ&colon; കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ കണ്ണൂരിൽ സ്ഥാപിതമായത്‌ 1869ലാണ്‌&period; പിന്നീട്‌ പൂജപ്പുരയും വിയ്യൂരും വന്നു&period; എന്നാൽ&comma; ഇവയെല്ലാം നിർമിച്ചത്‌ ബ്രിട്ടീഷ്‌ കാലത്താണ്‌&period; 153 വർഷത്തിനുശേഷമാണ്‌ കേരള സർക്കാർ ഒരു സെൻട്രൽ ജയിൽ നിർമിച്ചത്‌&period; തവനൂർ പഞ്ചായത്തിലെ കൂരടയിൽ ജയിൽവകുപ്പിന്റെ 7&period;56 ഏക്കറിൽ നിർമിച്ച തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്‌ കറക്‌ഷൻ ഹോം&period; 35 കോടിരൂപ ചെലവിൽ മൂന്ന് നിലയിലായാണിത്‌&period; സിസിടിവി കാമറ&comma; വീഡിയോ കോൺഫറൻസ് സിസ്റ്റം തുടങ്ങി ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്‌&period; ജയിൽ പ്രവർത്തനത്തിന്റെ ഭാഗമായി 161 പുതിയ തസ്‌തികയും അനുവദിച്ചു&period; 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ തവനൂരിൽ ജയിൽ നിർമിക്കാൻ കല്ലിട്ടതെങ്കിലും അതിനപ്പുറം ഒന്നുംനടന്നില്ല&period; കഴിഞ്ഞ എൽഡിഎഫ് സർക്കാർ കെട്ടിടം നിർമാണം ആരംഭിച്ചു&period; 2022 ജൂൺ 12നായിരുന്നു ഉദ്‌ഘാടനം&period; 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്‌ ഇവിടെ&period; 34 ബാരക് സെൽ&comma; 24 സെൽ&comma; ട്രാൻസ്ജെൻഡർമാർക്കായി രണ്ട് സെൽ&comma; ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ശുചിമുറി&comma; ഷവർ സൗകര്യമുള്ള 84 കുളിമുറി&comma; അത്യാധുനിക രീതിയിലുള്ള അടുക്കള&comma; തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽശാലകൾക്കുംവേണ്ടിയുള്ള മുറി എന്നിവ സജ്ജമാക്കിയിട്ടുണ്ട്&period; ആദ്യഘട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മലപ്പുറം&comma; പാലക്കാട്&comma; കോഴിക്കോട് ജില്ലകളിൽനിന്നുള്ള 50 പേരെയാണ്‌ തവനൂരിൽ എത്തിച്ചത്‌&period; നിലവിൽ 396 തടവുകാരുണ്ട്‌<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

8 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

31 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

5 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

5 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

5 hours ago