Categories: KUTTIPPURAMLocal news

കുറ്റിപ്പുറം ആറുവരിപ്പാലം, 35 മീറ്റർ വീതിയും 700 മീറ്ററോളം നീളവും: 15 മാസം, നിർമിച്ചത് 300 തൂണുകൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230408-WA0000-5-1024x1024&period;jpg" alt&equals;"" class&equals;"wp-image-38412"&sol;><figcaption>ഭാരതപ്പുഴയിലെ ഏറ്റവും വീതിയേറിയ പാലത്തിനായി 15 മാസം കൊണ്ട് നിർമിച്ചത് 300 തൂണുകൾ&period; പുതിയ ആറുവരിപ്പാലത്തിനായാണ് ഹൈദരാബാദിലെ കെഎൻആർസിഎൽ റെക്കോർഡ് വേഗത്തിൽ തൂണുകളുടെ നിർമാണം പൂർത്തിയാക്കിയത്&period; മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി 2022 ജനുവരി 21ന് ആണ് ഭാരതപ്പുഴയിൽ പുതിയ പാലത്തിന്റെ പൈലിങ് ആരംഭിച്ചത്&period;<br>35 മീറ്റർ വീതിയും 700 മീറ്ററോളം നീളമുള്ള പാലത്തെ താങ്ങി നിർത്തുന്നത് 30 വലിയ തൂണുകളാണ്&period; ഓരോ വലിയ തൂണുകളും നിർമിച്ചിരിക്കുന്നത് 9 തൂണുകൾക്ക് മുകളിലാണ്&period; 20 മുതൽ 40 മീറ്റർവരെ താഴ്ത്തിയാണ് ഭൂമിക്കടിയിലെ 270 തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്&period; ഭാരതപ്പുഴയിലെ പാലത്തിനായി ഇത്തരത്തിൽ വലുതും ചെറുതുമായി നിർമിച്ച 300 തൂണുകളുടെ നിർമാണം പൂർത്തിയായി&period;<br>ഇപ്പോൾ പാലത്തിന് മുകൾഭാഗത്തെ കോൺക്രീറ്റിങ് ജോലികളാണ് പുരോഗമിക്കുന്നത്&period; തൂണുകൾക്ക് മുകളിലെ ബീമുകളുടെ നിർമാണവും പൂർത്തിയായി&period; 40 ശതമാനം ഭാഗത്തും ബീമുകൾ സ്ഥാപിച്ചുകഴിഞ്ഞു&period; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നാലും ഇനി ജോലികൾ തടസ്സപ്പെടില്ല&period; ഈ വർഷം അവസാനത്തോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകും&period; 2024 ഓഗസ്റ്റിലാണ് ജില്ലയിലെ 75 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കുക&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

11 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

34 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

5 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

5 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

5 hours ago