KUTTIPPURAM
തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം

കുറ്റിപ്പുറം: തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി.
തലയിലും കാലിലും വയറിന്റെ ഭാഗത്തുമായി ചവിട്ടി പരിക്കേറ്റ ശ്രീഹരിയെ ആദ്യം കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് വിദഗ്ധ ചികിത്സക്ക് ഹിൽഫോർട് ആശുപത്രി എത്തിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു.
തലയിൽ 6ഓളം സ്റ്റിച് ഉണ്ട്
ബാത്റൂമിൽ എസ്എഫ്ഐ 10ഓളം പ്രവർത്തകർ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു.കെഎസ്‍യു കുറ്റിപ്പുറം പോലീസിൽ പരാതി നൽകി .
എസ്. എഫ്. ഐ യെ നിരോധിക്കണമെന്ന് ഡി.സി സി. ജനറൽ സെക്രട്ടറി ഇ.പി. രാജീവ്.
തവനൂർ ഗവൺമെൻ്റ ഹോസ്പിറ്റൽ ചികിത്സ കഴിയുന്ന ശ്രീഹരിയെ സന്ദർശിച്ച് സംസാരിച്ച് സംസാരിക്കുകയായിരുന്നു.
