Categories: EDAPPALLocal news

ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടർ കെ കെ ഗോപിനാഥന് എടപ്പാൾ പ്രസ് ക്ലബിന്റെ ആദരം

&NewLine;<p class&equals;"wp-block-paragraph">എടപ്പാള്‍ &colon; ലോകത്തിന് മുന്നില്‍ എടപ്പാളിനെ അടയാളപ്പെടുത്തുന്ന എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഗൈനക്കോളജി രംഗത്ത് 45 വർഷത്തിലധികമായി സേവനം നടത്തിവരുന്ന ഡോക്ടർ കെ കെ ഗോപിനാഥനെ ഡോക്ടേഴ്സ് ഡേ ദിനത്തില്‍ എടപ്പാൾ പ്രസ് ക്ലബ് ആദരിച്ചു&period;<br>ആതുര സേവനരംഗത്ത് മാത്രമല്ല സാമൂഹ്യ സേവന രംഗത്തും ഡോക്ടർ ഗോപിനാഥൻ നിരവധിസേവന പ്രവർത്തനങ്ങളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്&period;ഡോക്ടർ കെ കെ ഗോപിനാഥന്റെ സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് എടപ്പാൾ പ്രസ് ക്ലബ് ആദരിച്ചത്&period;<br>എടപ്പാൾ പ്രസ് ക്ലബ് പ്രസിഡന്റ് റഷീദ കുഞ്ഞിപ്പ സെക്രട്ടറി ഇ വി അനീഷ് എന്നിവർ ചേർന്ന് ഡോക്ടർ കെ കെ ഗോപിനാഥനെ പൊന്നാടയണിയിച്ചു&period;<br>മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് ഇ നായർ മൊമെന്റോ സമ്മാനിച്ചു&period;മാധ്യമപ്രവർത്തകരായ ശ്രീജിത്ത് എടപ്പാള്‍ &comma; ദാസ് കോക്കൂർ&comma; റദീഫ്&comma; ചന്ദ്രകുമാർ&comma;ഗിരീഷ് ലാൽ എന്നിവരും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്:എടപ്പാൾ ഒരുങ്ങുന്നു

എടപ്പാൾ : 11 12 തീയതികളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

19 minutes ago

കാണാത്തത് കാണുന്ന കരിയർ!

ഇന്ന് join ചെയ്യൂ, നാളെയുടെ diagnostic expert ആകൂ... ✅🏥✅🏥✅🏥✅🏥✅ EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus,Edappal ⚠️ _ശ്രദ്ധിക്കുക..._⚠️2026-27 വർഷത്തേക്കുള്ള…

48 minutes ago

Royal College of Engineering and Technology – 2026–27 Admission Started 🎓

ഭാവിയെ ലക്ഷ്യം വച്ചുള്ള ഉയർന്ന നിലവാരത്തിലുള്ള Degree Programmes ഇപ്പോൾ അഡ്മിഷൻ ലഭ്യമാണ്! KTU യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന Honours…

57 minutes ago

തൃശൂരിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടച്ച് കയറി ഡ്രൈവർക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്

തൃശൂർ: അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി.ജോസഫ്…

7 hours ago

തവനൂരിൽ കാർഷിക കോളേജ് കൊണ്ടുവരാൻ ആലോചിക്കും കൃഷിവകുപ്പ് മന്ത്രി

എടപ്പാൾ : തവനൂരിൽ കാർഷിക കോളേജ് കൊണ്ടുവരാൻ ആലോചിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധീഖ് നിയമസഭയിൽ പറഞ്ഞു.അഡ്വ വിഎസ് ജോയ് എം.എൽ.എയുടെ…

7 hours ago

തെരുവുനായ ശല്യം രൂക്ഷം: ഉടൻ ഇടപെടൽ നടത്തണമെന്ന് യൂത്ത് ലീഗ്

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതമായ ദൈനംദിന ജീവിതം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി,…

7 hours ago