Categories: EDAPPALLocal news

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്:എടപ്പാൾ ഒരുങ്ങുന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; 11 12 തീയതികളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് ആഥിത്യമരുളാൻ എടപ്പാളിൽ വിപുലമായ ഒരുക്കങ്ങൾ&period; സർവ്വതല സ്പർശിയായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്&period; വ്യാപാരികൾ&comma; തൊഴിലാളികൾ&comma; അധ്യാപകർ&comma; വിദ്യാർത്ഥികൾ&comma; തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സാഹിത്യോത്സവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം&period;പ്രാസ്ഥാനിക സമ്മേളനം &comma; അധ്യാപക സംഗമം&comma; വിദ്യാർത്ഥി സമ്മേളനം &comma; അക്കാദമിക് സെമിനാർ&comma; മാധ്യമ വിരുന്ന്&comma; എടപ്പാൾ പാട്ട്&comma; സൗഹൃദ സായാഹ്നം &comma; ചർച്ചാ വേദി&comma; വർണ്ണക്കുട&comma; ഉമ്മാക്കൊരു കത്ത്&comma; ഇസ്സ കോഡ് പരേഡ്&comma; സെൻ്റിനറി ഗാർഡ് സംഗമം&comma; പാട്ടുവണ്ടി തുടങ്ങി വൈവിധ്യമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് &period;<br>സ്വാഗതസംഘം ഓഫീസ് &&num;8220&semi;വീ ഹബ്ബിൽ &&num;8221&semi; നടന്ന മാധ്യമ പ്രവർത്തകരുടെ സംഗമം മുതിർന്ന പത്രപ്രവർത്തകൻ സുരേഷ് ഇ നായർ ഉദ്ഘാടനം ചെയ്തു&period; പ്രസ്സ്‌ ക്ലബ്ബ് സെക്രട്ടറി അനീഷ് ശുകപുരം മഖ്യ പ്രഭാഷണം നടത്തി<br>പി പി നൗഫൽ സഅദി അധ്യക്ഷനായി &comma; റഷീദ് കുഞ്ഞിപ്പ സിറാജ്&comma; ശ്രീജിത്ത് മനോരമ&comma; ദാസൻ മുദ്ര ടി വി&comma;റദീഫ് മാധ്യമം &comma; ഗിരീഷ് ലാൽ എൻ സി വി &comma;ചന്ദ്രകുമാർ ന്യൂസ് മേക്കർ പ്രസംഗിച്ചു &period;പി റഫീഖ് അഹ്സനി സ്വാഗതവും ഉവൈസ് തണ്ടിലം നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രം &colon;- എസ് എസ് എഫ് സാഹിത്യോത്സവ് സ്വാഗത സംഘം ഭാരവാഹികളും എടപ്പാൾ പ്രസ്സ്‌ക്ലബ്ബ് അംഗങ്ങളം നടന്ന സൗഹൃദ ചർച്ച &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടർ കെ കെ ഗോപിനാഥന് എടപ്പാൾ പ്രസ് ക്ലബിന്റെ ആദരം

എടപ്പാള്‍ : ലോകത്തിന് മുന്നില്‍ എടപ്പാളിനെ അടയാളപ്പെടുത്തുന്ന എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഗൈനക്കോളജി രംഗത്ത് 45 വർഷത്തിലധികമായി…

11 minutes ago

കാണാത്തത് കാണുന്ന കരിയർ!

ഇന്ന് join ചെയ്യൂ, നാളെയുടെ diagnostic expert ആകൂ... ✅🏥✅🏥✅🏥✅🏥✅ EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus,Edappal ⚠️ _ശ്രദ്ധിക്കുക..._⚠️2026-27 വർഷത്തേക്കുള്ള…

49 minutes ago

Royal College of Engineering and Technology – 2026–27 Admission Started 🎓

ഭാവിയെ ലക്ഷ്യം വച്ചുള്ള ഉയർന്ന നിലവാരത്തിലുള്ള Degree Programmes ഇപ്പോൾ അഡ്മിഷൻ ലഭ്യമാണ്! KTU യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന Honours…

58 minutes ago

തൃശൂരിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടച്ച് കയറി ഡ്രൈവർക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്

തൃശൂർ: അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി.ജോസഫ്…

7 hours ago

തവനൂരിൽ കാർഷിക കോളേജ് കൊണ്ടുവരാൻ ആലോചിക്കും കൃഷിവകുപ്പ് മന്ത്രി

എടപ്പാൾ : തവനൂരിൽ കാർഷിക കോളേജ് കൊണ്ടുവരാൻ ആലോചിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധീഖ് നിയമസഭയിൽ പറഞ്ഞു.അഡ്വ വിഎസ് ജോയ് എം.എൽ.എയുടെ…

7 hours ago

തെരുവുനായ ശല്യം രൂക്ഷം: ഉടൻ ഇടപെടൽ നടത്തണമെന്ന് യൂത്ത് ലീഗ്

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതമായ ദൈനംദിന ജീവിതം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി,…

7 hours ago