EDAPPAL

ഡോക്ടര്‍ കെ.കെ. ഗോപിനാഥനെ തിരുന്നാവായ സർവ്വോദയ മേള കമ്മറ്റി ആദരിച്ചു

എടപ്പാളിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന ഡോ:കെ.കെ. ഗോപിനാഥനെ തിരുന്നാവായ സർവ്വോദയ മേള കമ്മറ്റി ആദരിച്ചു.ചെയർമാൻ സി. ഹരിദാസ് ഉപഹാരം നൽകി.അഡ്വ:എ.എം.രോഹിത്ത്, അടാട്ട് വാസുദേവൻ,കെ. രവീന്ദ്രൻ, വി. ആർ.മോഹനൻനായർ, ചിത്രാ ഗോപിനാഥ്, ആത്മജൻ പള്ളിപ്പാട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button