ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖല സമ്മേളനം സമാപിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;17adfc27-c70a-4442-a385-a92dccdd3e29-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-45057"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon;à´¡à´¿ വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖല സമ്മേളനം സമാപിച്ചു&period;ഞായറാഴ്ച രാവിലെ ഡിവൈഎഫ്ഐ മേഖല ട്രഷറർ ദിപിൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി &period;റാലിയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി പൊതുസമ്മേളനം à´¡à´¿ വൈ എഫ് ഐ പാലക്കാട് ജില്ലാ ജോ &colon; സെക്രട്ടറി  ടി&period;പി ഷെഫീഖ്  ഉദ്ഘാടനം ചെയ്തു&period;മേഖല ട്രഷറർ ദിപിൻ അധ്യക്ഷനായി&period;രക്തസാക്ഷി പ്രമേയം &comma;അനുശോചന പ്രമേയം എന്നിവ ഷാൻവിനു &comma;  സ്നേഹ എന്നിവർ അവതരിപ്പിച്ചു&period;പ്രവർത്തനറിപ്പോർട്ട് &comma; സംഘടനാ റിപ്പോർട്ട് &comma;പൊതുചർച്ച &comma;തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായി&period;അങ്ങാടിയിൽ മേഖല സമ്മേളനത്തിന് 20 വർഷങ്ങൾക്ക് ശേഷമാണ് ആദിത്യം വഹിക്കുന്നത്&period;സംഘാടക സമിതി ചെയർമാൻ ആനി വിനു &comma;എൽ&period;സി സെക്രട്ടറി വിജയമ്മ ടീച്ചർ&comma;ഏരിയകമ്മിറ്റി അംഗം ടി &period;എം &period;&comma;à´¡à´¿&period;വൈ&period;എഫ്&period;ഐ തൃത്താല ബ്ലോക്ക് പ്രസിഡൻറ് കെ&period;പ്രയാൺ&period;വൈസ് പ്രസിഡൻറ് വിഎസ് ശിവാസ് &comma; എൽ സി അംഗം പി വി രജീഷ്&comma; സി&period;കെ&period; ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു പുതിയ ഭാരവാഹികളായി സെക്രട്ടറി കെ&period;സുധീഷ്  &comma; പ്രസിഡന്റ് ദിപിൻ &comma; ട്രഷറർ കെ അരുൺ എന്നിവരെ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

12 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

12 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

12 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

12 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

15 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

16 hours ago