Categories: Local news

ഗ്രീന്‍ പാര്‍ക്കില്‍ പുതിയ ചകിരി സംസ്കരണ യന്ത്രമെത്തി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-4-18&period;jpg" alt&equals;"" class&equals;"wp-image-45056"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുന്നംകുളം &colon;നഗരസഭയുടെ ചകിരി സംസ്കരണ യൂണിറ്റില്‍ അത്യാധുനിക ശേഷിയുള്ള പുതിയ ചകിരി സംസ്കരണ യന്ത്രമെത്തി&period;ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് പുതിയ യന്ത്രം വരുത്തിയിട്ടുള്ളത്&period;നിലവിലുണ്ടായിരുന്ന ചകിരി സംസ്കരണ യൂണിറ്റിന്  5000 ചകിരി സംസ്കരണ ശേഷിയാണ് ഉണ്ടായിരുന്നത്&period; പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ പ്രതിദിനം 10000 ചകിരി സംസ്കരണ ശേഷി കൈവരിക്കും&period;ചകിരി സംസ്കരണ യന്ത്രം സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു&period;ഒരാഴ്ചയ്ക്കുള്ളില്‍ പ്രവർത്തന സജ്ജമാകും&period;നഗരസഭ പ്രദേശത്തേയും പരിസര പ്രദേശങ്ങളിലേയും ഏതൊരാൾക്കും ചകിരി&comma;കുന്നംകുളം നഗരസഭയുടെ കൊയർ ഡിഫൈബറിംഗ്‌ യൂണിറ്റിൽ എത്തിക്കാവുന്നതാണ്&period;&&num;8217&semi;ചകിരി തൊണ്ടിന് വില ലഭിക്കും&period;കാർഷികാവശ്യത്തിനുള്ള ചകിരിച്ചോറ്&comma; ബേബി ഫൈബർ&comma; എന്നിവ ഇവിടെ നിന്ന് ചുരുങ്ങിയ വിലക്ക് ലഭിക്കും&period;പുതിയ യന്ത്രം സ്ഥാപിക്കുന്നതോടെ വലിച്ചെറിയപ്പെടുന്ന ചകിരി &comma; മൂല്യവർദ്ധിത ഉത്പന്നങളാക്കി മാറ്റുന്നതിനും അതുവഴി കേരകർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നതിനും സാഹചര്യമുണ്ടാകും&period; ഇതിനെല്ലാം ഉപരിയായി ചകിരി സംസ്കരണ രംഗത്തും  മാലിന്യ സംസ്കരണ രംഗത്തും പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കും ഇത് ജീവനോപാധിയാവും&period; നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷന്‍  പി&period;എം സുരേഷ്&comma; വിദ്യാഭ്യാസ കലാകായിക കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍  പി&period;കെ ഷെബീര്‍&comma; വാര്‍ഡ് കൌണ്‍സിലര്‍ എ&period;എസ് സനല്‍ തുടങ്ങിയവര്‍ പുതിയ ചകിരി സംസ്കരണ യന്ത്രം ഏറ്റുവാങ്ങി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

12 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

12 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

12 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

12 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

15 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

15 hours ago