Local newsTHRITHALA
തിരുമറ്റക്കോട് ഗ്രാമപഞ്ചായത്ത് 11 വാർഡ് മെമ്പർ രാജേഷ് അന്തരിച്ചു


തിരുമറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പർ പി എം രാജേഷ് അന്തരിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ധാരാളം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം.
