KERALA

ട്രെയിനിൽ ഇനി മാസ്ക് നിർബന്ധമില്ല

മാസ്ക് ഇനി ട്രെയിനിൽ നിർബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റയിൽവേ നിർത്തലാക്കി. വ്യക്തികൾക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഡല്‍ഹിയിൽ കോവിഡ് കണക്കുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാനാണ് നീക്കം. അടുത്തയാഴ്ച ചേരുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. കോവിഡ് കണക്കുകൾ വർധിക്കുനതിനാൽ സ്കൂളുകളിൽ ജാഗ്രത വേണമെന്ന് ഡല്‍ഹി സർക്കാർ നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button