ടൂറിസ്റ്റ് യുവതി അബദ്ധത്തിൽ കയ്യിൽപ്പിടിച്ചു; സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു: ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞ ദിവസം

&NewLine;<p class&equals;"wp-block-paragraph">രാജപുരം &colon; റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർ മരിച്ചു&period; ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് &lpar;25&rpar; ആണു മരിച്ചത്&period; ശനിയാഴ്ച വൈകിട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാ ബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ&comma; അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു&period; യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിച്ചു&period; കഴിഞ്ഞ ദിവസമാണു ജോലിയിൽ പ്രവേശിച്ചത്&period; അമ്മ ജാനകി&period; സഹോദരങ്ങൾ&colon; ശരത്&comma; ശ്യാം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മൾട്ടിപ്ലെക്സിൽ പോപ്കോണിനും ചായക്കും തീവില, പൂട്ടിടാൻവേണം പുതിയ നിയമം

കൊച്ചി : സിനിമാ തിയേറ്ററിൽനിന്ന് ചായ വാങ്ങാൻ ലോൺ എടുക്കേണ്ട സ്ഥിതിയാണ്’ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ അഭിപ്രായം വലിയ ചർച്ചയ്ക്കാണ്…

4 hours ago

അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകർക്ക് ആദരവുമായി റീഗൽ ജ്വല്ലേഴ്സ്

എടപ്പാൾ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് റീഗൽ ജ്വല്ലേഴ്സ് എടപ്പാൾ ശാഖയിൽ അധ്യാപകരെ ആദരിച്ചു. 101-ാം വയസ്സിലും അധ്യാപനരംഗത്ത് സജീവമായി തുടരുന്ന…

4 hours ago

കുന്നംകുളത്ത് ദാരുണ വാഹനാപകടം: മൂന്നുവയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തൃശ്ശൂർ കുന്നംകുളത്ത് ദാരുണ വാഹനാപകടം: മൂന്നുവയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഹ്ന, മൂന്നുവയസ്സുള്ള…

4 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടി; നേതൃത്വത്തിന് കടുത്ത അതൃപ്തി; രമ്യക്ക് വീഴ്ച പറ്റിയതായി വിലയിരുത്തല്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടിയില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. സംഭവത്തില്‍ രമ്യ ഹരിദാസിന് വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. രമ്യയുടെ നടപടി…

16 hours ago

സാധനങ്ങളെടുത്ത് സ്ഥലം വിട്ടോളൂ; ടാറ്റ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ്: മഗാഡിയിലെ ഖനന അനുമതി റദ്ദാക്കാൻ നീക്കം

നെയ്‌റോബി: കെനിയയിലെ മഗാഡിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ ടാറ്റ കെമിക്കൽസിനോട് രാജ്യം വിടാൻ പരസ്യമായി ആവശ്യപ്പെട്ട് കെനിയൻ പ്രസിഡന്റ്…

16 hours ago

അധ്യാപനം തൊഴിൽ മാത്രമല്ല, തപസ്യയാണ്: അഡ്വ. വി. എസ്. ജോയ് എം.എൽ.എ

എടപ്പാൾ: അധ്യാപനം ഒരു തൊഴിൽ മാത്രമല്ല, അതൊരു തപസ്യയാണെന്ന് അഡ്വ. വി. എസ്. ജോയ് എം.എൽ.എ പറഞ്ഞു. ചേകന്നൂർ എ.ജെ.ബി.…

16 hours ago