സാധനങ്ങളെടുത്ത് സ്ഥലം വിട്ടോളൂ; ടാറ്റ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ്: മഗാഡിയിലെ ഖനന അനുമതി റദ്ദാക്കാൻ നീക്കം

&NewLine;<p class&equals;"wp-block-paragraph">നെയ്‌റോബി&colon; കെനിയയിലെ മഗാഡിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ ടാറ്റ കെമിക്കൽസിനോട് രാജ്യം വിടാൻ പരസ്യമായി ആവശ്യപ്പെട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ&period; പ്രാദേശിക വികസനത്തിനോ നിർമ്മാണ മേഖലയ്ക്കോ സംഭാവന നൽകാതെ&comma; രാജ്യത്തെ വിഭവങ്ങൾ പൂർണ്ണമായും വിദേശത്തേക്ക് കടത്തുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റിന്റെ കടുത്ത നിലപാട്&period;&ZeroWidthSpace;&&num;8221&semi;ഈ ടാറ്റ കമ്പനിക്ക് 100 വർഷമായി ഖനന കരാറുണ്ട് &lpar;മുൻപത്തെ കമ്പനികളുടേത് ഉൾപ്പെടെ&rpar;&comma; എന്നാൽ കാജിയാഡോയിൽ &lpar;Kajiado&rpar; നിർമ്മാണശാലകളോ ഗ്ലാസ് നിർമ്മാണ ഫാക്ടറികളോ പണിയാൻ അവർ തയ്യാറായിട്ടില്ല&period; നമ്മുടെ വിഭവങ്ങൾ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടത്തുക മാത്രമാണ് അവർ ചെയ്യുന്നത്&period; മറ്റുള്ളവരുടെ അടിമകളാകാൻ നമുക്ക് സൗകര്യമില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതുകൊണ്ട് സ്വന്തം സാധനങ്ങളുമെടുത്ത് സ്ഥലം വിടാൻ &lpar;Pack and Go&rpar; ഞാൻ അവരോട് പറഞ്ഞുകഴിഞ്ഞു&comma;&&num;8221&semi; മഗാഡി സന്ദർശനത്തിനിടെ വില്യം റൂട്ടോ വ്യക്തമാക്കി&period;&ZeroWidthSpace;മഗാഡി തടാകത്തിൽ നിന്ന് പ്രധാനമായും സോഡാ ആഷ് &lpar;Soda Ash&rpar; ഖനനം ചെയ്തു കയറ്റുമതി ചെയ്യുന്ന കരാറാണ് ടാറ്റ കെമിക്കൽസിന് ഉള്ളത്&period; പ്രാദേശികമായി ഗ്ലാസും മറ്റ് കെമിക്കലുകളും ഉത്പാദിപ്പിക്കുന്ന പുതിയ നിക്ഷേപകർക്ക് ഈ ഖനനാവകാശം കൈമാറാനാണ് കെനിയൻ സർക്കാരിന്റെ തീരുമാനം&period;&ZeroWidthSpace;അതേസമയം&comma; കെനിയൻ ഗവൺമെന്റിന്റെയും ഖനന മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും&comma; വിഷയം നിയമപരമായും ഉഭയകക്ഷി ചർച്ചകളിലൂടെയും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ടാറ്റ കെമിക്കൽസ് വ്യക്തമാക്കി&period; കഴിഞ്ഞ മാസങ്ങളിൽ താൽക്കാലികമായി ഖനനം നിർത്തിവെക്കാൻ കെനിയൻ മന്ത്രാലയം ഉത്തരവിട്ടിരുന്നതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ കടുത്ത പരാമർശം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം…

9 hours ago

സൗരവും അശുതോഷും എന്നെക്കാൾ വലിയ നേതാക്കൾ; സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ ആദ‍്യ പ്രതികരണവുമായി ദിപ്കെ

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച്…

9 hours ago

എം.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

മലപ്പുറം: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗം അജിത് എടപ്പാളിന്റെ അച്ഛൻ അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ…

9 hours ago

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത…

12 hours ago

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ…

14 hours ago

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണം സംബന്ധിച്ച് സ്ഥിരീകരണവുമായി എസ്ബിഐ. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ബാങ്ക് കണ്ടെത്തല്‍.…

14 hours ago