Categories: EDAPPALLocal news

ടി.കെ.പത്മിനി പുരസ്‌കാരം പി.ഗോപിനാഥിന് 15-ന് എടപ്പാൾ വള്ളത്തോൾ കോളേജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-3-15-1024x1024&period;jpg" alt&equals;"" class&equals;"wp-image-42477"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ചിത്രകലയുടെ പെൺകരുത്ത് തെളിയിച്ച് അകാലത്തിൽ പൊലിഞ്ഞ ടി&period;കെ&period;പത്മിനിയുടെ സ്മരണക്കായി പത്മിനി ട്രസ്റ്റും കേരള ലളിത കലാ അക്കാദമിയും ചേർന്ന് നൽകുന്ന ടി&period;കെ&period;പത്മിനി പുരസ്‌കാരം ബയോ മോർഫിക്ക് ഇമേജസ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ചിത്രകാരൻ പി&period;ഗോപിനാഥിന് നൽകുമെന്ന് പുരസ്‌കാര സമിതി ഭാരവാഹികൾ അറിയിച്ചു&period;25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം&period;സമഗ്ര സംഭാവനക്കായി കഴിഞ്ഞ ഏഴു വർഷമായി നൽകുന്ന പുരസ്‌കാരമാണ് പൊന്നാനി സ്വദേശിയും മദ്രാസ് ആക്ട്‌സ് കോളേജ് ബിരുദധാരിയുമായ ഗോപിനാഥിന് നൽകുന്നത്&period; കെ&period;സി&period;എസ്&period;പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം ചിത്രകാരനെന്നതിലുപരി കലാ സൈദ്ധാന്തികൻ കൂടിയാണ്&period; ചെന്നൈയിലെ ചോളമണ്ഡലം കലാഗ്രാമത്തിൽ താമസിച്ചാണ് കലാപ്രവർത്തനം നടത്തുന്നത്&period;ചിത്രകാരനും നോവലിസ്റ്റുമായ പി&period;സുരേന്ദ്രൻ&comma; ആലങ്കോട് ലീലാകൃഷ്ണൻ&comma;ചിത്രകാരൻ കെ&period;യു&period;കൃഷ്ണകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്&period; 15-ന് വൈകുന്നേരം അഞ്ചിന് എടപ്പാൾ വള്ളത്തോൾ കോളേജിൽ നടക്കുന്ന ടി&period;കെ&period;പത്മിനി അനുസ്മരണ സമ്മേളനത്തിൽ വെച്ച് പി&period;നന്ദകുമാർ എം&period;എൽ&period;എ&period;പുരസ്‌കാരം സമർപ്പിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ…

11 hours ago

ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

എടപ്പാൾ: വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി.കെ സഹന ഉദ്ഘാടനം ചെയ്തു.…

11 hours ago

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ…

11 hours ago

വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി

എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി…

11 hours ago

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി…

12 hours ago

തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട്‌ സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും

(Ai generated image) തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന…

12 hours ago