Categories: EDAPPALLocal news

ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം ഐ&period;എച്ച്&period;ആർ&period;ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി&period;കെ സഹന ഉദ്ഘാടനം ചെയ്തു&period; പി&period;ടി&period;എ പ്രസിഡണ്ട് ടി&period;വി അജിത്ത്&comma; സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്&comma; അധ്യാപകരായ പി&period; മണിവർണ്ണൻ&comma; എൻ&period;വി പ്രവിതമോഹനൻ&comma; സത്യൻ കൊലവത്തറ&comma; എൻ അഞ്ജലി&comma; എൻ&period; ജിജി രാജൻ&comma; വിദ്യാർത്ഥി പ്രതിനിധി അനസ് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ…

50 minutes ago

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ…

1 hour ago

വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി

എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി…

1 hour ago

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി…

2 hours ago

തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട്‌ സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും

(Ai generated image) തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന…

2 hours ago

ജില്ലാ സാഹിത്യോത്സവ് :സെന്റിനറി ഗാർഡ് സംഗമം സംഘടിപ്പിച്ചു

എടപ്പാൾ : ജൂലൈ 10, 11 12 തീയതികളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ്…

4 hours ago