EDAPPALLocal news
എടപ്പാളിൽ പോക്‌സോ കേസിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ


എടപ്പാൾ: ഫോട്ടോ എടുക്കാൻവന്ന പന്ത്രണ്ടുകാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സ്റ്റുഡിയോ ഉടമയെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. കോലൊളമ്പ് സ്വദേശി വാസനെ(55)യാണ് ചൈൽഡ്‌ലൈൻ പ്രവർത്തകർ നൽകിയ വിവരപ്രകാരം ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്.
