ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: പന്ത്രണ്ടാം തവണയുംഐഡിയൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തേഞ്ഞിപ്പലം&colon; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന അമ്പതാമത് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി പന്ത്രണ്ടാം തവണയും കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ ജേതാക്കൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">50 സ്വർണവും 51 വെള്ളിയും 34 വെങ്കലവുമടക്കം 850&period;5 പോയിന്റാണ് ഐഡിയലിന്റെ സമ്പാദ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">26 സ്വർണവും 40 വെള്ളിയും 36 വെങ്കലവും നേടി 774 പോയിന്റുമായി കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസ്&period; ആലത്തിയൂർ രണ്ടാംസ്ഥാനം നേടി&period; ത്രോ ഇനങ്ങളിലെ മികവുമായി 168&period;5 പോയിന്റ് നേടിയ കാവനൂർ സി&period;എച്ച്&period;എം&period;കെ&period;എം&period;എച്ച്&period;എസ്&period;എസിനാണ് മൂന്നാംസ്ഥാനം&period; ഏഴു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവമടക്കം 168&period;5 പോയിന്റാണ് ഇവർക്കുള്ളത്&period; എമേർജ് ട്രെയിനിങ് ക്ലബ്ബ് തവനൂരിനാണ് നാലാംസ്ഥാനം &lpar;119 പോയിന്റ്&rpar;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190912&period;jpg" alt&equals;"" class&equals;"wp-image-552"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോവിഡ് കാലത്തും ഓൺലൈനായും ഓഫ്‌ലൈനായും കായികപരിശീലനം നൽകാനായതാണ് ചാമ്പ്യൻപട്ടം തുടരാൻ സഹായിച്ചതെന്ന് ഐഡിയൽ കാമ്പസിലെ കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത് പറഞ്ഞു&period; നതീഷ് ചാക്കോ&comma; തസ്‌നി ഷരീഫ്&comma; ഖൈറുൽബഷർ&comma; ഷഹീർ സത്യാക്കൽ എന്നിവരാണ് ഐഡിയലിന്റെ താരങ്ങളെ മിനുക്കുന്ന പരിശീലകർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞവർഷവും രണ്ടാംസ്ഥാനത്തായിരുന്ന കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസ്&period; ആലത്തിയൂർ ടീം മികച്ച പ്രകടനമാണ് ഇത്തവണയും പുറത്തെടുത്തത്&period; ഇവരുടെ ഇരുന്നൂറോളം താരങ്ങളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്&period; കായികാധ്യാപകനായ എം&period; ഷാജിർ&comma; ടി&period; റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്&period;കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പിഴവുകളില്ലാതെ മേള നടത്താനായതിന്റെ സന്തോഷം സംഘാടകർ പങ്കിട്ടു&period; സമാപനച്ചടങ്ങ് പി&period; അബ്ദുൾഹമീദ് എം&period;എൽ&period;എ&period; ഉദ്ഘാടനംചെയ്തു&period; ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷതവഹിച്ചു&period; സർവകലാശാലാ കായികവിഭാഗം മേധാവി ഡോ&period; വി&period;പി&period; സക്കീർഹുസൈൻ&comma; സെക്രട്ടറി കെ&period;കെ&period; രവീന്ദ്രൻ&comma; ട്രഷറർ അബ്ദുൾഖാദർ&comma; ഷാഫി അമ്മായത്ത്&comma; മുഹമ്മദ് ഖാസിം&comma; റിഷികേശ് കുമാർ&comma; സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

3 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

3 hours ago

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

14 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

14 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

14 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

17 hours ago