CHANGARAMKULAM

ജലക്ഷാമം രൂക്ഷമായ പെരുമുക്കില്‍ വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

ചങ്ങരംകുളം:ജലക്ഷാമം രൂക്ഷമായ പെരുമുക്കില്‍ വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി.പെരുമുക്ക് പത്തൊമ്പതാം വാർഡ് മെമ്പര്‍ ഷെറീന ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പെരുമുക്ക് യുപി സ്കൂളിന്റെ പുറകുവശത്തുള്ള കോളനിയില്‍ കുടിവെള്ളം വിതരണം നടത്തിത്.കാരക്കാട് ഉത്സവം പ്രമാണിച്ച് ഇന്നും കുടിവെള്ള വിതരണം ഉണ്ടായിരിക്കുമെന്ന് മെമ്പർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button