Categories: EDUCATION

‘ ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്..’; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

&NewLine;<p class&equals;"wp-block-paragraph">മൂന്നാംക്ലാസുകാരന്‍ ഉത്തര കടലാസിലെ നിയമാവലി ജീവിതത്തിലെ മികച്ച സന്ദേശമെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി&period; പരീക്ഷ ചോദ്യ പേപ്പറിലെ ചോദ്യത്തിന് മൂന്നാം ക്ലാസുകാരന്‍ അഹാന്‍ അനൂപ് നല്‍കിയ ഉത്തരത്തില്‍ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി ഫെയ്ബുക്കില്‍ ഉത്തര കടലാസും പങ്കുവെച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലയാളം പരീക്ഷയില്‍ ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി ഉണ്ടാക്കുക എന്നതായിരുന്നു ചോദ്യം&period; മാതൃക ഉത്തരം അടക്കം കാണിച്ചിരുന്ന ചോദ്യത്തിന് &&num;8216&semi;നാരങ്ങയും സ്പൂണും&&num;8217&semi; എന്ന കളിയും നിയമാവലിയുമായിരുന്നു അഹാന്റെ ഉത്തരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആറ് നിയമങ്ങളാണ് ഉത്തരത്തില്‍ ഉണ്ടായിരുന്നത്&period; ആറാമത്തെ നിയമവും ആ ഉത്തരക്കടലാസും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്&period; ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത് എന്നതാണ് അഹാന്‍ അവസാന നിയമമായി എഴുതിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്&period; പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും അഹാന് അഭിനന്ദനവുമായെത്തിയത്&period; ഉത്തരക്കടലാസ് അടക്കം പങ്കുവെച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഹാന്റെ ഇത്തരം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാരങ്ങയും സ്പൂണും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാം&period; എല്ലാവരും വായില്‍ സ്പൂണ്‍ വെക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാരങ്ങ സ്പൂണിന്‍ മേല്‍ വെക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടയാളപ്പെടുത്തിയിരിക്കുന്ന വരിയില്‍ നിന്നാണ് കളിക്കേണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലത്ത് വീണാല്‍ പിന്നെയും എടുത്തുവെച്ചു വേണം നടക്കേണ്ടത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വരി തെറ്റിയാല്‍ കളിയില്‍ നിന്ന് പുറത്താകും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മന്ത്രിയുടെ പോസ്റ്റ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്&period;&period; &&num;8216&semi; ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഹാന്‍ അനൂപ്&comma; തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ&period; യു പി സ്‌കൂള്‍<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ…

9 hours ago

ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

എടപ്പാൾ: വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി.കെ സഹന ഉദ്ഘാടനം ചെയ്തു.…

9 hours ago

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ…

9 hours ago

വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി

എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി…

10 hours ago

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി…

10 hours ago

തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട്‌ സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും

(Ai generated image) തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന…

10 hours ago