CHANGARAMKULAM

ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വാര്‍ഷികം.ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ചങ്ങരംകുളം: ജനകീയാസൂത്രണത്തിന്റെ 25 വാര്‍ഷികത്തിന്റെ ഭാഗമായി നന്നമുക്ക് ഗ്രാമ പഞ്ചായത്ത് ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഒ പി പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ ഹരി ആനന്ദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍മാരെയും സ്റ്റാഫ് നഴ്‌സ് മാരെയും ചടങ്ങില്‍ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button