KERALA
കുന്നംകുളത്ത് മത്സ്യ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കുന്നംകുളം : തുറക്കുളം മാർക്കറ്റിൽ നിന്നും മത്സ്യവുമായി പോകുകയായിരുന്ന ബൊലേറോ പിക്കപ്പ് ലോറി മറിഞ്ഞു.
കുന്നംകുളം യേശുദാസ് റോഡിൽ കക്കാട് മഹാഗണപതി ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞത്.
അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റു.