CHANGARAMKULAM
ചേലക്കടവില്‍ ‘രാജീവ്ജീഭവന്‍’ഉദ്ഘാടനം ഇന്ന്നടക്കും

ചങ്ങരംകുളം:ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്പ്രാദേശിക വികസന
കാഴ്ചപ്പാടുകളുടെപ്രവര്‍ത്തന കേന്ദ്രമായി
ചേലക്കടവില്‍ സ്ഥാപിച്ച‘രാജീവ്ജീ ഭവന്‍’
ഉദ്ഘാടനം ഇന്ന്നടക്കും.വൈകിയിട്ട് 4.30ന്നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ പ്രമുഖ
നേതാക്കള്‍ പങ്കെടുക്കും
