Categories: KERALA

ചേര്‍ക്കുന്നത് കുറഞ്ഞ എണ്ണയും പാരഫിന്‍ മെഴുകും: അതിര്‍ത്തി കടന്ന് എത്തുന്നതിലേറെയും വ്യാജം: കേരളം കഴിക്കുന്നത് വ്യാജ വെളിച്ചെണ്ണ

&NewLine;<p class&equals;"wp-block-paragraph">കമ്ബംമെട്ട് &lpar;ഇടുക്കി&rpar;&colon; അതിര്‍ത്തി കടന്ന് വ്യാജ വെളിച്ചെണ്ണ സംസ്ഥാനത്ത് എത്തുന്നു&period; രാസവസ്തുക്കളും മായം കലര്‍ന്ന ഭക്ഷ്യ എണ്ണകളും വ്യാപകമായി വില്‍പ്പനയ്‌ക്കെത്തുന്നത്&period;അതിര്‍ത്തിയിലെ പരിശോധനകള്‍ പ്രഹസനമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വില കുറച്ച്‌ പാക്കറ്റുകളിലും കുപ്പികളിലും കന്നാസുകളിലും നിറച്ച്‌ വിവിധ ബ്രാന്റുകളിലായിട്ടാണ് വിറ്റഴിക്കപ്പെടുന്നത്&period; വ്യാജ വെളിച്ചെണ്ണക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ കാങ്കയം&comma; കരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴിയും മറ്റു പലറോഡുകളിലൂടെയും ഊടുവഴികളിലൂടെയും ടാങ്കര്‍ ലോറികളിലും മറ്റു ചരക്ക് വാഹനങ്ങളിലും സംസ്ഥാനത്തേക്ക് എത്തുന്നത്&period; മാരകമായ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത്തരം വെളിച്ചെണ്ണകള്‍ കാരണമാകുന്നു&period; വ്യാജ വെളിച്ചെണ്ണ ലോബികള്‍ക്കെതിരെ ചെക്ക് പോസ്റ്റുകളില്‍ നടപടിയില്ലാത്തത് ഗുരുതരമായ അവസ്ഥയാണ്&period;<strong>മായംചേര്‍ക്കാന്‍ കുറഞ്ഞ എണ്ണയും പാരഫിനും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാം കേര്‍ണല്‍ ഓയില്‍&comma; ആര്‍ജിമോണ്‍ ഓയില്‍&comma; പരുത്തിക്കുരു എണ്ണ&comma; നിലക്കടലയെണ്ണ&comma; പാരഫിന്‍ ഓയില്‍ എന്നിവയെല്ലാം വെളിച്ചെണ്ണയിലും സൂര്യകാന്തി എണ്ണയിലും ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു&period; മായം ചേര്‍ത്ത ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്ബിള്‍ പരിശോധനയിലൂടെ കണ്ടെത്തി നിരോധിക്കാറുണ്ട്&period; ബ്രാന്‍ഡും പേരും മാറ്റി ഇവ വീണ്ടും വിപണിയിലെത്തും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരഫെഡിന്റെ കേര വെളിച്ചെണ്ണയോട് സാമ്യമുള്ള പേരില്‍ 62 ബ്രാന്‍ഡുകളാണ് അടുത്തിടെ കണ്ടെത്തിയത്&period; ചട്ടിയില്‍ ചൂടാക്കുമ്ബോള്‍ പെട്ടെന്ന് കരിഞ്ഞമണം വന്നാല്‍ മായം സംശയിക്കാം&period; കുറച്ച്‌ വെളിച്ചെണ്ണ ഗ്ലാസില്‍ ഒഴിച്ച്‌ ഫ്രിഡ്ജില്‍ വെച്ചാല്‍ വെളിച്ചെണ്ണ മാത്രം കട്ടിയാവുകയും മറ്റുള്ള എണ്ണയുണ്ടെങ്കില്‍ വേറിട്ട് നില്‍ക്കുകയും ചെയ്യും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

2 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

2 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

2 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

2 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

3 hours ago