ചെര്‍പ്പുളശ്ശേരിയില്‍ മിന്നല്‍ചുഴലി; മരങ്ങള്‍ കടപുഴകി, 15-ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432641013-3-903x1024&period;jpg" alt&equals;"" class&equals;"wp-image-45044"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; ചെർപ്പുളശ്ശേരി ചളവറയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം&period; മരങ്ങൾ കടപുഴകി വീണ് 15-ഓളം വീടുകൾ ഭാഗികമായി തകർന്നു&period; തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ചളവറ മേഖലയിൽ ചുഴലിക്കാറ്റടിച്ചത്&period;ചളവറ പാലാട്ടുപടിയിലാണ് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണത്&period; വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തേക്ക് മരങ്ങൾ വീണ് രണ്ടുവീടുകളും ഭാഗികമായി തകർന്നു&period; രണ്ട് ഓട്ടോറിക്ഷകളും പഞ്ചായത്ത് അംഗത്തിന്റെ സ്കൂട്ടറും ഉൾപ്പെടെ മൂന്നുവാഹനങ്ങളും മരം വീണ് തകർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മിന്നൽചുഴലിയിൽ ചളവറ കുബേര ക്ഷേത്രത്തിനും നാശനഷ്ടമുണ്ടായി&period; ക്ഷേത്രത്തിന് മുകളിലേക്ക് മരം വീണു&period; ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും ജനലുകളും നിലംപൊത്തി&period; മിന്നൽ ചുഴലിയിൽ മരം വീണ് 20-ലേറെ വൈദ്യുതിത്തൂണുകളും ഒടിഞ്ഞിട്ടുണ്ട്&period; തിങ്കളാഴ്ച രാത്രി എട്ടുമുതൽ പ്രദേശത്തെ വൈദ്യുതിവിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്&period; മരങ്ങൾ വീണുകിടക്കുന്നതിനാൽ ഗതാഗതവും മുടങ്ങി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

22 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

22 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

24 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

1 day ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

1 day ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

1 day ago