Categories: KERALA

ചൂട് കാരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാം, വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിക്കരുത്; വ്യാജപ്രചരണങ്ങള്‍ക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

&NewLine;<p class&equals;"wp-block-paragraph">ചൂടുമായി ബന്ധപ്പെട്ട് സിവില്‍ ഡിഫൻസ് വകുപ്പിന്‍റെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005&comma; സെക്ഷൻ 54 അനുസരിച്ച്‌ ശിക്ഷാർഹമാണ്&period; ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം&period; കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങള്‍ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്&period; സിവില്‍ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ സിവില്‍ ഡിഫൻസ് എന്ന വകുപ്പ് ഇല്ല&period; കേരളത്തിലെ സിവില്‍ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴില്‍ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്&period; ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ &lpar;KSDMA &rpar; ഔദ്യോഗിക പേജുകള്‍&comma; വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക&period; കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിവില്‍ ഡിഫൻസ് വകുപ്പിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ&comma; രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും &lpar;പ്രത്യേകിച്ച്‌ തുറസ്സായ സ്ഥലങ്ങളില്‍&rpar; പുറത്തിറങ്ങരുത്&period; താപനില 45°C മുതല്‍ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു&period; ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക&period; ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകള്‍ തുറന്നിടുക&period; അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക&period; ശ്രദ്ധിക്കുക&comma; ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൈര്&comma; മോര്&comma; വെറ്റില നീര് തുടങ്ങിയ ശീതളപാനീയങ്ങള്‍ ധാരാളം കുടിക്കുക&period; തണുത്ത സ്ഥലങ്ങളില്‍ തേളുകളും പാമ്പുകളും വീടുകളില്‍ പ്രവേശിക്കാം&comma; അതിനാല്‍ ശ്രദ്ധിക്കുക&period; ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക&period; ഗ്യാസ് സിലിണ്ടർ വെയിലത്ത് വയ്ക്കരുത്&period; വൈദ്യുതി മീറ്ററുകളില്‍ അധികം ലോഡ് വയ്ക്കരുത്&period; ആവശ്യമായ മുറികളില്‍ മാത്രം എയർ കണ്ടീഷനിംഗ് ഉപയോഗിക്കുക&period; ഓരോ 2-3 മണിക്കൂറിലും കുറഞ്ഞത് 30 മിനിറ്റ് ഇടവേള എടുക്കുക&period; പുറത്തെ താപനില 45-47°C ആയിരിക്കുമ്പോള്‍&comma; എസി 24-25°C ആയി സജ്ജമാക്കുക&period; രാവിലെ 10 നും 3 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago