EDAPPALLocal news
ചിങ്ങം 1 കർഷകദിനം;എടപ്പാൾ ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു
എടപ്പാൾ:എടപ്പാൾ ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു.സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായ ശ്രീ വിനയനെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ മെമ്പർമാർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.