Local newsTHRITHALA

ചാലിശ്ശേരി സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു

ചാലിശ്ശേരി കുന്നത്തേരി തുറക്കൽ പരേതനായ മുഹമ്മദ്‌ മകൻ ഹനീഫ (48)അബുദാബി മുസഫയിൽ വെച്ച് മരണപ്പെട്ടു കബറടക്കം നാളെ (21-07-2023) വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ചാലിശ്ശേരി മുഹ്യുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ : സജില,മക്കൾ: ഇസാന,അഫ്സൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button