CHANGARAMKULAMLocal news
ചാലിശ്ശേരിയിൽ ബേക്കറി കെട്ടിടത്തിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
ചാലിശ്ശേരി സെൻറിൽ അടഞ്ഞുകിടക്കുന്ന ബേക്കറി കെട്ടിടത്തിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.ചാലിശ്ശേരി മേലെ തലക്കൽ വീട്ടിൽ മുസ്തഫ (45)യെയാണ് ചാലിശ്ശേരിയിൽ സെൻറിൽ ഏറെ നാളായി അടഞ്ഞുകിടക്കുന്ന അലിഷ ബേക്കറി കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്