ചാലിശ്ശേരി : ചാലിശ്ശേരി മൈലാടിക്കുന്നിൽ കരിങ്കല്‍ മെറ്റലുമായി വന്ന ലോറി നിയന്ത്രണം തെറ്റി മതിലിലിടിച്ച ശേഷം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.പള്ളങ്ങാട്ട് ചിറ ആഷിക്കിന്റെ വീട്ടിലേക്ക് നിർമ്മാണ വസ്തുക്കളുമായി എത്തിയ ലോറി തുറക്കൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്.
പുതിയ വീടുകളുടെ നിർമ്മാണത്തിനായി ചരക്ക് ലോറികൾ വരുന്നതിനായി നിർമ്മിച്ച പുതിയ മൺപാതയിൽ മഴ പെയ്തതോടെ വാഹനം ചെളിയിൽ താഴുകയും തെന്നിമാറിയതുമാണ് അപകടകാരണം.
വാഹനത്തിന് വേഗത വളരെ കുറവായിരുന്നതിനാലാണ് മറ്റ് അപകടങ്ങൾ ഒഴിവായതെന്നും നാട്ടുകാർ പറയുന്നു.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…