Categories: EDAPPAL

ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫുട്ബോൾ ക്യാമ്പിന്റെ ഭാഗമായി നവംബർ 13 മുതൽ 29 വരെ നടന്ന കെ&period;വി&period; മുഹമ്മദ് ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിയും&comma; കളരിപ്പറമ്പ് ആയുർവേദ നെല്ലിശ്ശേരി റണ്ണേഴ്സ് ട്രോഫിയും വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റും&comma; കൂടാതെ ഫിസിയോ കെയർ മുൾട്ടിസ്‌പെഷ്യലിറ്റി ഫിസിയോതെറാപ്പി ക്ലിനിക് വിന്നേഴ്സ് ട്രോഫിയും കേക്ക്സ്റ്റോറീസ് റണ്ണേഴ്സ് ട്രോഫിയും വേണ്ടിയുള്ള അണ്ടർ 21 ടൂർണമെന്റും വട്ടംകുളം തൈക്കാട് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഖില കേരള ഓപ്പൺ വിഭാഗത്തിൽ ഡ്രീംസോൺ തൈക്കാട് വിന്നേഴ്സും ഗാലക്‌സി എഞ്ചിനിയർ റോഡ് റണ്ണറപ്പും ആയി&period; സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അഞ്ച് &&num;8211&semi; നാല് എന്ന നിലയിൽ ഡ്രീംസോൺ വിജയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അണ്ടർ 21 വിഭാഗത്തിൽ ബ്രദേഴ്സ് കോക്കൂർ ജേതാക്കളും ഗ്രീൻ സിറ്റി വട്ടംകുളം റണ്ണറപ്പും ആയി&period; അഖില കേരള ഓപ്പൺ 16 ടീമുകളും അണ്ടർ-21ൽ 16 ടീമുകളും ഉൾപ്പെടെ ആകെ 32 ടീമുകൾ മത്സരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചായത്തും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി&period;രാമകൃഷ്ണൻ&comma; വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം&period;എ&period; നജീബ്&comma; കെ&period;വി സക്കീർ അലിയക്കാട്&comma; നൗഫൽ ഗുരുക്കൾ&comma; ക്ലബ് പ്രസിഡന്റ് അഷ്കർ&comma; സെക്രട്ടറി ഇസ്മായിൽ&comma; ട്രഷറർ ഷമീർ&comma; സ്വാഗത സംഘം ചെയർമാൻ യൂസുഫ് എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ മുസ്തഫ കഴുങ്ങിൽ മജീദ്&comma; എം&period;എ&period; നവാബ്&comma; ടി&period;പി മുഹമ്മദ്&comma; ഡോ&colon; അരുൺ രാജ്&comma; ഡോ&colon; രതീഷ്&comma; ആശ രതീഷ്&comma; ആസിഫ് പുതൻപള്ളി&comma; മുജീബ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

17 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago